ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവിയുടെ ഇക്കോ സ്പോര്‍ട്ട് തിരിച്ച് വിളിക്കുന്നു

ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവിയുടെ ഇക്കോ സ്പോര്‍ട്ട് തിരിച്ച് വിളിക്കുന്നു

ലാവര്‍ ആമിലെ വെല്‍ഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുറോപ്പിലേക്ക് കയറ്റുമതി ചെയ്ത ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോ സ്പോര്‍ട്ട് തിരിച്ച് വിളിക്കുന്നു. ഗൗരവമുള്ള തകരാറാണിതെന്നും വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പരിശോധിക്കാനാണ് നിര്‍ദേശം.

2017 മെയ് രണ്ട് മുതല്‍ 2017 ജൂണ്‍ 10 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്ത വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. വെല്‍ഡിങ്ങില്‍ തകരാര്‍ ഉണ്ടായാല്‍ അത് ടയറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടയര്‍ വീല്‍ ആര്‍ച്ചില്‍ തട്ടാന്‍ സാധ്യതയുണ്ടെന്നുമാണ് യുറോപ്യന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

Previous സോളിഡാരിറ്റി സെയിലുമായി കല്യാണ്‍ സില്‍ക്‌സ്
Next നിസ്സാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആമിര്‍ ഖാന്‍

You might also like

Car

ത്രീ സീരീസ് ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു

320ഡി, 330ഐ എം എന്നീ സ്‌പോര്‍ട്‌സ് ഷാഡോ പതിപ്പുകള്‍ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചു. 41.40 ലക്ഷമാണ് 320 ഡിയുടെ വില. 47.30 ലക്ഷമാണ് 330ഐ എമ്മിന്റെ വില.   രണ്ട് എഡിഷനുകളും പെട്രോള്‍, ഡീസല്‍ വാരിയന്റുകളില്‍ ലഭ്യമാണ്. 330ഐ എമ്മില്‍ 2.0 ലിറ്റര്‍ ഫോര്‍

AUTO

ഔഡി ക്യു2 ഇന്ത്യയിലേക്ക്

ഏറ്റവും വില കുറഞ്ഞ ആഢംബര കാറുമായി ഔഡി ഇന്ത്യയിലേക്ക്. 22 മുതല്‍ 25 ലക്ഷത്തിനുള്ളിലായിരിക്കും ഔഡിയുടെ എസ്‌യുവി ഇന്ത്യയില്‍ എത്തിക്കുക.   ഔഡി എ3, ക്യു3 എന്നീ മോഡലുകള്‍ക്കു താഴെ എ1, ക്യു2 എന്നീ കാറുകള്‍ ഔഡി വിപണിയിലിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍

AUTO

ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ എത്തി

ഫെരാരിയും ലംബോര്‍ഗിനിയും മാസരാട്ടിയും കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ നിരത്തിലേക്ക് മക്‌ലാരനും എത്തി. മാര്‍ച്ചില്‍ നടന്ന 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് മക്‌ലാരന്‍ 720 എസിനെ കമ്പനി അവതരിപ്പിച്ചത്. ഇതേ മക്‌ലാരന്‍ 720 എസാണ് ഇന്ത്യയിലും എത്തിച്ചിരിക്കുന്നത്. സ്പോര്‍ട്സ് കാര്‍ പ്രേമി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply