ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ എളുപ്പമാക്കാം മാര്‍ഗിലൂടെ

ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ എളുപ്പമാക്കാം മാര്‍ഗിലൂടെ

നിങ്ങളുടെ സ്ഥാപനം ചെറുതോ വലുതോ ആകട്ടെ അതിലൂടെ ദേശീയ അന്താരാഷ്ട്ര വളര്‍ച്ച ലക്ഷ്യമിടുന്നുണ്ടോ. എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ സ്ഥാപനത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ എടുത്തിരിക്കണം. അതിന് വിശ്വാസയോഗ്യമായ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടുപിടിക്കുക ഏതൊരാളെയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെയാണ് മാര്‍ഗ്‌ എന്ന സ്ഥാപനത്തിന്റെ സേവനം നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നത്.

 

ആര്‍ക്കിടെക്ടറല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, എഡ്യുക്കേഷണല്‍ ആന്‍ഡ് ട്രെയിനിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍, മാനുഫാക്ചറിംഗ് ആന്‍ഡ് സര്‍വീസസ് എന്നിങ്ങനെ നിരവധി മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ മാര്‍ഗ്‌ ചെയ്തു നല്‍കുന്നുണ്ട്. ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റത്തില്‍ പരിശീലനം നേടിയ ലീഡ് ഓഡിറ്ററുടെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലുമാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് മാര്‍ഗ്‌ എടുത്ത് നല്‍കുന്നത്. എറണാകുളം കലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ഗിന്റെ സേവനം ലഭ്യമാക്കുവാന്‍ വിളിക്കുക 0484 4021929, 9947221929.

Spread the love
Previous മോഹന്‍ലാലിന്റെ കടുകട്ടി ഇംഗ്ലീഷ്: പൃഥ്വിരാജിന്റെ സ്വാധീനമെന്നു ട്രോളന്മാര്‍
Next ഉണക്ക റബ്ബറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ : പരിശീലനത്തിന് ചേരാം

You might also like

Business News

ഇക്വിനോക്‌സ് ബിസിനസ് പാര്‍ക്കിന്റെ വില്‍പ്പന പൂര്‍ത്തിയായി

എസ്സാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ മുംബൈയില്‍ സ്ഥിതിചെയ്യുന്ന ഇക്വിനോക്‌സ് ബിസിനസ് പാര്‍ക്കിന്റെ വില്‍പ്പന പൂര്‍ത്തിയായതായി കമ്പനി അറിയിച്ചു. ഏകദേശം 10 ഏക്കര്‍ സ്ഥലത്ത് നാല് ടവറുകളിലായി വാടകയ്ക്കു നല്‍കാവുന്ന 1.25 മില്യമണ്‍ സ്‌ക്വയര്‍ഫീറ്റ് ഓഫീസ് സ്‌പെയ്‌സാണ് ഇക്വിനോക്‌സ് ബിസിനസ് പാര്‍ക്കിലുള്ളത്. മൊത്തം 2400

Spread the love
Business News

ഐഡിയ ഉണ്ടെങ്കില്‍ വായ്പ റെഡി

വനിതകള്‍ക്കും എസ്‌സി എസ്ടി സംരംഭകര്‍ക്കും വായ്പ ലഭിക്കാന്‍ നല്ലൊരു പദ്ധതിയാണ് സ്റ്റാന്‍ഡ് അപ് ഇന്ത്യ. 10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വായ്പ ലഭിക്കുന്ന ഈ സ്‌ കീമില്‍ നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിനോ ഡൈവേഴ്‌സിഫിക്കേ   ഷ നോ വായ്പ

Spread the love
Business News

എയര്‍ ഇന്ത്യയെ രക്ഷപ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം

കടബാധ്യതയില്‍ അകപ്പെട്ട എയര്‍ ഇന്ത്യയെ കരകയറ്റാന്‍ വ്യോമയാന മന്ത്രാലയം പുതിയ പദ്ധതികളുമായി വരുന്നു. 55,000 കോടിയുടെ കട ബാധ്യതയാണ് നിലവില്‍ എയര്‍ ഇന്ത്യയ്ക്കുളളത്. അടുത്തിടെ എയര്‍ ഇന്ത്യയ്ക്ക് 2,100 കോടി രൂപയുടെ ഗ്യാരണ്ടീഡ് വായ്പ അനുവദിച്ചിരുന്നെന്ന് വ്യോമയാന മന്ത്രാലയം സെക്രട്ടറി ആര്‍.എന്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply