പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നെടുമുടി വേണുവിന് സമ്മാനിക്കും

പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നെടുമുടി വേണുവിന് സമ്മാനിക്കും

പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നടന്‍ നെടുമുടി വേണുവിന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമ്മാനിക്കും. ജനുവരി പതിമൂന്നു വൈകിട്ട് 5.30നാണ് പുരസ്‌കാര ദാനം. ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ കാര്‍ണിവല്‍ തുടരുകയാണ്. ഡിസംബര്‍ ഇരുപത്തിരണ്ടിന് ആരംഭിച്ച കാര്‍ണിവല്‍ ജനുവരി ഇരുപത്തിരണ്ടിന് സമാപിക്കും. ഇതോടനുബന്ധിച്ചാണു പുരസ്‌കാരദാനം.

Previous മൂന്നാറില്‍ മഞ്ഞ് പെയ്യുമ്പോള്‍, വണ്‍ഡേ ട്രിപ്പുമായി ഡിടിപിസി
Next കിടിലന്‍ പാക്കേജുമായി ഹുവേയ് വൈ9 വിപണിയിലെത്തി

You might also like

MOVIES

അഡാര്‍ ലവില്‍ നിന്നും ബോളിവുഡിലേക്ക് ചുവടുവച്ച് പ്രിയാ വാര്യര്‍

ഒരു അഡാര്‍ ലവ് നായിക പ്രിയാ വാര്യരെ ഇനി ബോളിവുഡില്‍ കാണാം. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയാ വാര്യര്‍. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ആണ് പ്രിയയെ പ്രശസ്തയാക്കിയത്.

MOVIES

ട്രെയിലറും തകര്‍ത്തു : വിക്രമിന്റെ മകന്‍ പ്രതീക്ഷയേറ്റുന്നു

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് അരങ്ങേറ്റം കുറിക്കുന്ന വര്‍മ്മ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ട്രെയിലറില്‍ ധ്രുവിന്റെ പ്രകടനത്തിനു വന്‍ വരവേല്‍പ്പാണു ലഭിക്കുന്നത്. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണു വര്‍മ്മ. നടന്‍ സൂര്യയാണു ട്രെയിലര്‍ റിലീസ് ചെയ്തത്.

Movie News

പുത്തന്‍ ഗെറ്റപ്പില്‍ ആസിഫ് അലി

വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിന്റെ പോസ്റ്ററിലാണ് ഹെവി ലുക്കില്‍ ആസിഫ് അലി എത്തിയത്. നീട്ടി വളര്‍ത്തിയ മുടിയും കട്ടതാടിയുമായി വേറിട്ട ശൈലിയില്‍ ഒരുക്കിയ പോസ്റ്റര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എം.സജാസ് ഒരുക്കുന്ന ചിത്രത്തില്‍ മോനിഷാ രാജീവ്, ടിനു തോമസ്, ഹരിശ്രീ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply