ഈ വര്‍ഷം പുതിയ ജാവ പെറാക്കും വിപണിയിലേക്ക്

ഈ വര്‍ഷം പുതിയ ജാവ പെറാക്കും വിപണിയിലേക്ക്

ജാവയുടെ തിരിച്ചു വരവ് ഏറെ ആഘോഷിച്ചവര്‍ക്ക് മുന്നില്‍ ഈ വര്‍ഷം തന്നെ പുതിയ ജാവ പെറാക്കും എത്തും. ജാവ, ജാവ ഫോര്‍ട്ടി ടൂ, ജാവ പെറാക്ക് എന്നീ മൂന്നു ബൈക്കുകളെയും കൊണ്ടാണ് ജാവ ഇന്ത്യയില്‍ തിരിച്ചെത്തിയത്. മൂന്നു ക്ലാസിക്ക് മോഡലുകളും ഒന്നിനൊന്ന് മികച്ചത്. ഇതില്‍ ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകളുടെ വില്‍പ്പന കമ്പനി ഉടന്‍ ആരംഭിക്കും. ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് തുടരുകയാണ്.

1.55 ലക്ഷം രൂപയാണ് ജാവ ഫോര്‍ട്ടി ടൂ മോഡലിന് വില. ഇടത്തരം ജാവ ബൈക്കിന് വില 1.64 ലക്ഷം രൂപയും. വില പ്രഖ്യാപിച്ചെങ്കിലും ബോബര്‍ ഗണത്തില്‍പ്പെടുന്ന ജാവ പെറാക്ക് ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്കില്ല. 1.89 ലക്ഷം രൂപയാണ് പെറാക്കിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന ഷോറൂം വില.

Spread the love
Previous തീപിടുത്തം ശ്രദ്ധിക്കാം : ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റിന്റെ മുന്നറിയിപ്പ്‌
Next കടലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം; മറൈന്‍ അംബുലന്‍സുകളുടെ നിര്‍മ്മാണം ആരംഭിച്ചു

You might also like

AUTO

ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

  ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ജാവ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു മോഡലുകളുടെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നിങ്ങനെയാണ് മൂന്ന് മോഡലുകള്‍. ജാവ 42 എന്ന മോഡലിന് 1.55 ലക്ഷം

Spread the love
AUTO

ഡസ്റ്ററിന്റെ വില കുറച്ച് റെനോ

ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ തങ്ങളുടെ പ്രൈഡ് എസ്‌യുവി ആയി അവതരിപ്പിച്ച റെനോ ഡസ്റ്ററിന്റെ വില കുറച്ചു. 30,000 രൂപ മുതല്‍ ഒരുലക്ഷം വരെയാണ് വില കുറച്ചിരിക്കുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് 8.5 ലക്ഷം മുതല്‍ 10.24 ലക്ഷം വരെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍

Spread the love
AUTO

കാംറി ഹൈബ്രിഡ് ഇന്ത്യയിലെത്തി

ടൊയോട്ടൊയുടെ കാംറി ഹൈബ്രിഡ് ഇന്ത്യയിലെത്തി; 37.22 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കാഴ്ചയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെയെത്തുന്ന ‘ഹൈബ്രിഡ് കാംറി’യില്‍ വീതിയേറിയ മുന്‍ ഗ്രില്ലും ഓട്ടമാറ്റിക് എല്‍ ഇ ഡി ഹെഡ്‌ലാംപും ഇടംപിടിക്കുന്നുണ്ട്. ബൂട്ട് ലിഡിലും ബംപറിലും ക്രോം സ്ട്രിപ്പുമുണ്ട്. അകത്തളത്തില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply