ജെറ്റ് എയര്‍വേയ്സിനെ വാങ്ങാന്‍ അനില്‍ അഗര്‍വാള്‍

ജെറ്റ് എയര്‍വേയ്സിനെ വാങ്ങാന്‍ അനില്‍ അഗര്‍വാള്‍

ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വ്യവസായി അനില്‍ അഗര്‍വാള്‍. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചത്. അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപക വിഭാഗമായ വോള്‍കാന്‍ ഇന്‍വെസ്റ്റ്മെന്റ് ജെറ്റ് എയര്‍വേയ്സിനെ വാങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചു. മെറ്റല്‍, മൈനിംഗ് മേഖലകളിലാണ് വോള്‍കാന്‍ ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Spread the love
Previous കശ്മീരിലും ലഡാക്കിലും നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ്
Next വിദ്യാര്‍ത്ഥികളുടെ അഭിരുചി തിരിച്ചറിയണം

You might also like

AUTO

ടൊയോട്ട ന്യൂ ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ വിപണിയിലെത്തി

ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ഏറ്റവും സ്റ്റൈലിഷ് എസ് യുവിയായ ന്യൂ  ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ വിപണിയിലെത്തി. ഫോർച്യൂണറിന്റെ ഇന്ത്യയിലെ ഒരു ദശാബ്ദക്കാലത്തെ മഹത്തായ യാത്ര പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ടൊയോട്ട ന്യൂ  ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ വിപണിയിലെത്തിക്കുന്നത്.   2019ലാണ്

Spread the love
AUTO

ക്രയോജനിക് ടെക്‌നോളജിയില്‍ നിന്നുമുള്ള കരുത്തുമായി ടാറ്റ ഹാരിയര്‍

കൊച്ചി: ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിക്കാനിരിക്കുന്ന ഏറ്റവും പുതിയ എസ്യുവി ഹാരിയറിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തു വിട്ടു. 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിന്‍ ആകും ഹാരിയറിന് കരുത്ത് പകരുക. കരുത്ത്, വിശ്വാസയോഗ്യം എന്നിവയെല്ലാമുള്ള ക്രയോജനിക് റോക്കറ്റ് എന്‍ജിനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട

Spread the love
AUTO

ഇന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടനില്‍ നിന്നും ‘ഹെക്ടര്‍’ വരുന്നു

ബ്രിട്ടീഷ് പ്രീമിയം വാഹനനിര്‍മാതാക്കളായ എം ജി മോട്ടോഴ്‌സിന്റെ ആദ്യ വാഹനം ഇന്ത്യയിലേക്ക്. എം ജി മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ വിവിധ മോഡലുകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ മോഡലിന് ഹെക്ടര്‍ എന്ന പേര് നല്‍കി. 2019

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply