പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ : കാപ്പാന്‍ ടീസര്‍ കാണാം

പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ : കാപ്പാന്‍ ടീസര്‍ കാണാം

മോഹന്‍ലാലും സൂര്യയും ഒരുമിക്കുന്ന കാപ്പാന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ കഥാപാത്രമാണു മോഹന്‍ലാലിന്റേത്. വിവിധ ഗെറ്റപ്പുകളില്‍ സൂര്യയും ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

 

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദാണ്. സമുദ്രക്കനി, പ്രേംശങ്കര്‍, സയേഷ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടീസര്‍ കാണാം.

Spread the love
Previous സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള പ്രവേശനം:  അപേക്ഷ ക്ഷണിച്ചു
Next ലോക്‌സഭാ തെരഞ്ഞെടുപ്പ് : സുരക്ഷാ പ്ലാന്‍ തയാറായി

You might also like

MOVIES

കണ്ണും കണ്ണും കൊള്ളൈയടിത്താല്‍; ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് കണ്ണും കണ്ണും കൊള്ളൈയടിത്താല്‍. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ പുതിയ പോസ്റ്റര്‍ എത്തി. റൊമാന്റിക് എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെ തന്നെ ദുല്‍ക്കര്‍

Spread the love
MOVIES

സൈക്ലിസ്റ്റായി രജിഷ : ഫൈനല്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി രജിഷ വിജയന്‍ സൈക്ലിസ്റ്റിന്റെ വേഷത്തിലെത്തുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ പി. ആര്‍ അരുണാണു ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സും ഹെവന്‍ലി മൂവിസും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.   സൈക്ലിസ്റ്റ് ആലീസ്

Spread the love
MOVIES

ഒന്നുമറിയാതെ പ്രദര്‍ശനത്തിന്

പുതുമുഖങ്ങളെ അണിനിരത്തി, കുടുംബ സദസ്സുകള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന തരത്തില്‍ ഒരുക്കിയ ”ഒന്നുമറിയാതെ” പ്രദര്‍ശനത്തിനെത്തുന്നു. അന്‍സര്‍, മധുരിമ, എസ്.എസ്.രാജമൗലി, അര്‍ഹം, അനീഷ് ആനന്ദ്, അനില്‍ഭാസ്‌കര്‍, സജിത് കണ്ണന്‍, ബിജില്‍ ബാബു, റജി വര്‍ഗ്ഗീസ്, അനില്‍ രംഗപ്രഭാത്, ദിയാലക്ഷ്മി, മാസ്റ്റര്‍ ആര്യമാന്‍ എന്നിവര്‍ അഭിനയിക്കുന്നു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply