കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ട്രെയിലര്‍ കാണാം

സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൻറെ ട്രെയിലർ എത്തി

‘കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന് പേര് നൽകിയിരിക്കുന്ന സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സണ്ണി യുടെ കഴിഞ്ഞ കാല ജീവിതം മുഴുവൻ ചിത്രത്തിൽ ചർച്ച ചെയ്യപ്പെട്ടേക്കാം. പോൺ മേഖലയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ നടിയാണ് സണ്ണി. സണ്ണി ലിയോണിന്റെ യാഥാർഥ്യ പേര് തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഡാനിയേൽ വെബ് ആണ് സണ്ണിയുടെ ഭർത്താവ്. ഒരു കുട്ടിയെ ദത്തെടുത്തത് സണ്ണിയുടെ ജീവിതത്തിൽ ഒത്തിരി ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. അടുത്തിടക്ക് ഇവർക്ക് രണ്ട് ഇരട്ട കുട്ടികൾ കൂടി ഉണ്ടായിരുന്നു. ഈ ചിത്രം തന്റെ ജീവിതത്തിന്റെ ഒരു തുറന്ന പുസ്തകമായിരിക്കുമെന്നു താരം തന്നെ പറഞ്ഞിട്ടുണ്ട്.

 

Previous അമെയ്സിനു പുറമെ ജാസും മുഖം മിനുക്കാൻ ഒരുങ്ങുന്നു
Next നെസ്‌ലെയുടെ ചരിത്രവഴികളിലേക്ക്...

You might also like

MOVIES

മഞ്ജു വാര്യര്‍ നായികയാകുന്ന ‘ജാക്ക് ആന്റ് ജില്‍’ തമിഴിലും

മഞ്ജു വാര്യരരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജാക്ക് ആന്‍ഡ് ജില്‍’ മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുമെന്ന് സൂചന. കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ 20ന് ഹരിപ്പാട്ട് ഷൂട്ടിംഗ് തുടങ്ങും. വന്‍

Movie News

മലയാളത്തിന്റെ ‘വിശ്വഗുരു’ ലോകറെക്കോര്‍ഡ് നേടി

അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദര്‍ശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോകറെക്കോര്‍ഡിന് മലയാളത്തിന്റെ ‘വിശ്വഗുരു’ അര്‍ഹമായി. 51 മണിക്കൂറും രണ്ടു സെക്കന്റുമാണ് റെക്കോര്‍ഡ് സമയം. നിലവിലുണ്ടായിരുന്ന 71 മണിക്കൂറും 19 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയ ‘മംഗളഗമന’ എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെ

MOVIES

മോഹന്‍ലാലിന്റെ വില്ലനായി ദിലീഷ് പോത്തന്‍

സംവിധായകനായും സഹനടനായും തിളങ്ങിയ ദിലീഷ് പോത്തന്‍ മോഹന്‍ലാലിന്റെ വില്ലനാകുന്നു. മോഹന്‍ലാലിന്റെ ഗെറ്റപ്പ് കൊണ്ട് ചര്‍ച്ചയായി മാറിയ നീരാളി എന്ന ചിത്രത്തിലാണ് ദിലീഷ് പോത്തന്‍ മോഹന്‍ലാലിന്റെ വില്ലനാകുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply