കേരള ബാങ്ക് ഉടന്‍ ആരംഭിക്കും :  നടപടികള്‍ അവസാനഘട്ടത്തില്‍

കേരള ബാങ്ക് ഉടന്‍ ആരംഭിക്കും : നടപടികള്‍ അവസാനഘട്ടത്തില്‍

കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തില്‍. മികച്ച രീതിയില്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സഹകരണരംഗത്തെ കുതിച്ചു ചാടത്തിനു കേരള ബാങ്ക് വഴിവെക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടും.

 

ജില്ലാ ബാങ്കുകളുടെ കരുത്ത് മുഴുവന്‍ സംസ്ഥാന ബാങ്കിലേക്ക് ആവാഹിക്കും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഷെഡ്യൂള്‍ഡ് ബാങ്കിനോടും കിടപിടിക്കാനുള്ള കരുത്ത് കേരള ബാങ്കിനുണ്ടാകും. ജില്ലാ ബാങ്കുകളിലൂടെ പ്രൈമറി ബാങ്കുകള്‍ക്ക് ലഭിക്കുന്ന എല്ലാ സഹായവും നേരിട്ട് ലഭിക്കുന്ന നിലയുണ്ടാകും. കേരള ബാങ്കിന്റെ നേരിട്ടുള്ള കൈകാര്യ കര്‍ത്താവായി പ്രൈമറി ബാങ്കുകള്‍ മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the love
Previous വീടുകളില്‍ നിന്നു ശേഖരിച്ച പ്ലാസ്റ്റിക്കില്‍ നിന്നു റോഡൊരുങ്ങി
Next തളര്‍ന്നിരുന്ന് വണ്ടി ഓടിക്കേണ്ട; അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍ഗോഡ്‌ ജില്ലാ ഭരണകൂടം

You might also like

Business News

ഒരു കുപ്പി വെള്ളത്തിന് വെറും 65 ലക്ഷം രൂപ

കുടിവെള്ളം കിട്ടാക്കനിയാകുന്ന ലോകത്തില്‍ സങ്കല്‍പത്തിനും അതീതമായ വില ഒരു കുപ്പി വെള്ളത്തിന് നല്‍കേണ്ടി വന്നാലോ? ഇന്ത്യയില്‍ വരുന്ന ലോകത്തെ ഏറ്റവും വില കൂടിയ വെള്ളം. ഒരു കുപ്പി വെള്ളത്തിന് 65 ലക്ഷം രൂപ. പേടിക്കേണ്ട അത്യാഢംബരങ്ങള്‍ക്ക് പൈസ നോക്കാതെ ചിലവാക്കുന്ന ശതകോടീശ്വരന്മാര്‍ക്ക്

Spread the love
NEWS

പുതിയ റെയില്‍വേ-പുതിയ കേരളം : ബുക്ക്‌ലെറ്റ് പുറത്തിറങ്ങി

ദക്ഷിണ റെയില്‍വേ പ്രസിദ്ധീകരിച്ച ‘പുതിയ റെയില്‍വേ-പുതിയ കേരളം’ ബുക്ക്‌ലറ്റിന്റെ പ്രകാശനം കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശ്രീ എസ്.കെ. സിന്‍ഹ, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ.

Spread the love
NEWS

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി റസ്റ്റോറന്റ് അസോസിയേഷന്‍

ആഗോള കുത്തകകളായ യൂബര്‍ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകള്‍ക്കാണ് കേരളത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന തിരൂമാനം കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെതാണ് (കെ.എച്ച്.ആര്‍.എ.). തൊഴിലാളികളുടെ ശമ്പളം,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply