കുമ്പളങ്ങിയിലെ ആണുങ്ങള്‍ തുണിക്കടയില്‍ :  കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീന്‍ കാണാം

കുമ്പളങ്ങിയിലെ ആണുങ്ങള്‍ തുണിക്കടയില്‍ : കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീന്‍ കാണാം

തിയറ്ററില്‍ നിറഞ്ഞോടുകയാണു കുമ്പളങ്ങി നൈറ്റ്‌സ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഡിലീറ്റഡ് സീനും ഹിറ്റായി മാറിയിരിക്കുന്നു. അമ്മയെ കാണാന്‍ എന്ന തലക്കെട്ടോടെ പുറത്തുവിട്ട ഡിലീറ്റഡ് സീനില്‍ സൗബിന്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണുള്ളത്.

 

സിനിമയില്‍ അമ്മയെ കാണാന്‍ പോകുന്നതിനു മുമ്പുള്ള രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അമ്മയെ കാണുന്നതിനു മുമ്പായി ഷര്‍ട്ട് എടുക്കാനായി സഹോദരന്മാര്‍ തുണിക്കടയില്‍ എത്തുന്നു. വെള്ള ഷര്‍ട്ട് ഇട്ടാലൊന്നും അമ്മ വരുമെന്നു തോന്നുന്നില്ല എന്ന ഡയലോഗൊക്കെ ഡിലീറ്റഡ് സീനില്‍ ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഡിലീറ്റഡ് സീന്‍ കാണാം.

Spread the love
Previous പെരുമാറ്റച്ചട്ട ലംഘനം : ജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ പരാതി നല്‍കാം
Next കറിപ്പൊടി നിര്‍മാണത്തിലൂടെ വിജയം കൊയ്യാം

You might also like

Movie News

പിഎസ്‌സി പരീക്ഷയിലും പുലിരുമുകന്‍ !!

മലയാളികളെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. റിലീസ് ചെയ്തു മൂന്നു വര്‍ഷം പിന്നിടുമ്പോഴും ആ ചിത്രത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ജനപ്രീതി നേടി എന്നതു പോലെ തിയറ്ററില്‍ കാശു വാരിയ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ പുലിമുരുകന്‍ പിഎസ്‌സി പരീക്ഷയിലും ഇടംപിടിച്ചിരിക്കുന്നു.   കഴിഞ്ഞദിവസം

Spread the love
Movie News

എസ് ദുര്‍ഗ പ്രദര്‍ശനത്തിന്…

അന്താരാഷ്ട്ര പുരസ്‌കാരം, അന്‍പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, സെന്‍സറിംഗ് റദ്ദാക്കല്‍, മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനം നിഷേധിക്കല്‍, പേര് മാറ്റം എന്നിങ്ങനെ നിരവധി പ്രശസ്തികള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ പ്രദര്‍ശനത്തിനെത്തുന്നു. ലോകത്തിലെ നിരവധി അന്താരാഷ്ട്ര മേളകളില്‍

Spread the love
Movie News

മലയാളത്തിന്റെ ‘വിശ്വഗുരു’ ലോകറെക്കോര്‍ഡ് നേടി

അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദര്‍ശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോകറെക്കോര്‍ഡിന് മലയാളത്തിന്റെ ‘വിശ്വഗുരു’ അര്‍ഹമായി. 51 മണിക്കൂറും രണ്ടു സെക്കന്റുമാണ് റെക്കോര്‍ഡ് സമയം. നിലവിലുണ്ടായിരുന്ന 71 മണിക്കൂറും 19 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയ ‘മംഗളഗമന’ എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply