ലഡു വില 17 ലക്ഷം !

ലഡു വില 17 ലക്ഷം !

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചു ലേലത്തില്‍വച്ച ലഡു വിറ്റു പോയതു പതിനേഴു ലക്ഷം രൂപയ്ക്ക്. ഹൈദരാബാദിലാണു ബലാപുര്‍ ഗണേശ് ലഡു കൂടിയ തുകയ്ക്കു വിറ്റുപോയത്. പത്തൊമ്പതു പേര്‍ പങ്കെടുത്ത ലേലത്തില്‍ ബിസിനസുകാരനായ കൊലാനു റാം റെഡ്ഡിയാണു പതിനേഴു ലക്ഷം രൂപയ്ക്കു ലഡു സ്വന്തമാക്കിയത്. ഇരുപത്തൊന്നു കിലോ ഭാരം വരുന്ന ലഡുവാണിത്.

 

 

1994ലാണു ലഡുവിന്റെ ലേലം തുടങ്ങിയത്. ആദ്യലേലത്തില്‍ 450 രൂപയായിരുന്നു ലഡുവിനു ലഭിച്ച തുക. കഴിഞ്ഞവര്‍ഷം പതിനാറു ലക്ഷം രൂപയ്ക്കാണു ലഡു ലേലത്തില്‍ പിടിച്ചത്. ഈ ലഡു സ്വന്തമാക്കിയാല്‍ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും കൈവരുമെന്നാണു പ്രദേശവാസികളുടെ വിശ്വാസം.

 

 

Spread the love
Previous ഭീഷണിയായി ജോക്കര്‍ വൈറസ് : ഈ ആപ്പുകള്‍ വേഗം ഡിലീറ്റ് ചെയ്‌തോളൂ
Next മണിയുടെ ആശംസ സത്യമായി : വിവാഹവാര്‍ഷികദിനത്തില്‍ സലിംകുമാറിന്റെ പോസ്റ്റ് വൈറല്‍

You might also like

SPECIAL STORY

മാസം ലക്ഷങ്ങള്‍ നേടാം വ്‌ളോഗിങ്ങിലൂടെ

ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയിലുണ്ടെങ്കില്‍ പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കാം. അതിനുള്ള വഴിയാണ് വീഡിയോ ബ്ലോഗിങ് എന്ന വ്‌ളോഗിങ്. എല്ലാ ജോലികളിലും വിദ്യാഭ്യാസം ഒരു മാനദണ്ഡമാകുമ്പോള്‍ വ്‌ളോഗിങ്ങിന് വിദ്യാഭ്യാസമല്ല, അറിവാണ് മാനദണ്ഡം. വെറും വരുമാനം എന്നു ചിന്തിക്കാതെ വ്‌ളോഗിങ്ങിന് ഇറങ്ങിത്തിരിച്ചാല്‍ പ്രായവും വിദ്യാഭ്യാസവും

Spread the love
NEWS

നമ്മെ പിന്തുടരുന്ന ചില കാലടിശബ്ദങ്ങള്‍

സുധീര്‍ ബാബു ശ്രീജിത്തിന്റെ സഹനസമരത്തിന്റെ അലകള്‍ മലയാളത്തിന്റെ കാറ്റില്‍ അലിഞ്ഞുചേര്‍ന്നു മറ്റൊരു തേങ്ങല്‍ നമുക്ക് മുന്നിലേക്ക് വീണ്ടും എത്തിക്കുന്നു. കാതോര്‍ത്താല്‍ ഇന്നും നമുക്കത് കേള്‍ക്കാം. ഒരച്ഛന്റെ അടക്കിപ്പിടിച്ച വിതുമ്പല്‍. രാജ്യം അടിയന്തിരാവസ്ഥയുടെ ഭീകരതയില്‍ അമര്‍ന്ന ദിനങ്ങളൊന്നില്‍ ആ അച്ഛന് തന്റെ മകനെ

Spread the love
NEWS

ഖത്തര്‍ എയര്‍വെയ്‌സ് തകര്‍ച്ചയിലേക്ക്

നാല് രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വെയ്‌സ് തകര്‍ച്ചയിലേക്കെന്ന് സിഇഒ അക്ബര്‍ അല്‍ ബക്കര്‍. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചതോടെ ഇവരുടെ വ്യോമപാത ഉപയോഗിക്കാന്‍ സാധിക്കാതെയായി. ഇപ്പോള്‍ ഇറാന്‍ വഴിയാണ് സര്‍വീസ്. ഇത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply