മണിക്കൂറില്‍ 1500 അച്ചപ്പം ലെപ്ടന്‍സിലൂടെ……

മണിക്കൂറില്‍ 1500 അച്ചപ്പം ലെപ്ടന്‍സിലൂടെ……

ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ബേക്കറി ബിസിനസുകാരനാണോ താങ്കള്‍… അതോ ബേക്കറി ബിസിനസ് രംഗത്തേക്ക് കാലെടുത്തുവെക്കാനുള്ള ആലോചനയിലാണോ… എങ്കില്‍ ലെപ്ടന്‍സ് ഓട്ടോമാറ്റിക് മെഷീനുകള്‍ നിങ്ങള്‍ക്ക് ഏറെ സഹായകമാകും. 25% മുതല്‍ 35% വരെ സബ്‌സിഡിയോട് കൂടെ ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ്ഡ് മെഷിനറീസ് നല്‍കുകയാണ് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെപ്ടന്‍സ്.

 

ഇപ്പോഴിതാ ലെപ്ടന്‍സിന്റെ ഓട്ടോമാറ്റിക് അച്ചപ്പം മെഷീന്‍ ബേക്കറി രംഗത്ത് നിറസാന്നിധ്യമാകുകയാണ്. രുചിക്കൂട്ടുകളുടെ സ്വാദ് ഒട്ടും ചോരാതെ, ചെറിയ സമയത്തില്‍, കുറഞ്ഞ ചെലവില്‍ , കൂടുതല്‍ അളവില്‍ നിങ്ങളുടെ ട്രേഡ് മാര്‍ക്ക് വിഭവങ്ങള്‍ നിര്‍മിക്കാമെന്ന പ്രത്യേകതയാണ് ലെപ്ടന്‍സിനെ സ്രദ്ധേയമാക്കിയത്. കഴിഞ്ഞ 2 വര്‍ഷമായി പ്രോസസ്സ് ഓട്ടോമേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനം ആണ് ലെപ്ടന്‍സ്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഓട്ടോമേഷന്‍ പ്രോജെക്ടുകള്‍ പൂര്‍ത്തീകരിച്ച പ്രവര്‍ത്തി പരിചയത്തോടെ ലെപ്ടന്‍സ് അവതരിപ്പിക്കുന്ന ഇന്നവേറ്റീവ്, ഓട്ടോമാറ്റിക് അച്ചപ്പം മെഷീനിലൂടെ ഒരു മണിക്കൂറില്‍ 1500 ഓളം പ്രൊഡക്ഷന്‍ ഉണ്ടാക്കാം.
മെഷീന്‍ സ്വന്തമാകുവനോ ഡിസ്ട്രിബൂഷനോ താല്പര്യം ഉള്ളവര്‍ ബന്ധപ്പെടുക
Leptons
Global Village
Bank Road, Kannur-670001.
8129370339 – 9496470292
9539963958

Spread the love
Previous വരുന്നു ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍
Next നെസ്റ്റ്‌ലെ; ലോകജനതയ്ക്ക് പ്രയങ്കരമായ ബ്രാന്‍ഡ്

You might also like

Business News

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു

Spread the love
Special Story

ഹെര്‍ബല്‍ സോപ്പ് നിര്‍മ്മാണത്തിന്റെ സാധ്യതകളും വിപണിയും

ബൈജു നെടുങ്കേരി ആരോഗ്യ സംരക്ഷണ രംഗത്ത് കേരള ജനത വലിയ അവബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ സൗന്ദര്യ സംരക്ഷണ വസ്തുക്കളുടേയും സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും വന്‍ വിപണിയാണ് കേരളത്തിലുള്ളത്. എന്നാല്‍ അടുത്തകാലത്തായി ആയുര്‍വേദ വിധിപ്രകാരം തയ്യാര്‍ ചെയ്യുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് വലിയ ഡിമാന്റാണുള്ളത്.

Spread the love
NEWS

പ്രസാധകര്‍ പറയുന്നു : വാക്ക് ഉറങ്ങില്ല, അക്ഷരം അരങ്ങൊഴിയില്ല

രഞ്ജിനി പ്രവീണ്‍ കാലം അങ്ങനെയൊക്കെയാണ്. മനുഷ്യന്‍ സങ്കല്‍പ്പിക്കുന്നതിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മാറ്റത്തിന്റെ മായാജാലങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. ഒരു കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും അത്ഭുതമായി മാറും, ചരിത്രമായി രൂപാന്തരപ്പെടും. അത്തരമൊരു പാതയിലാണോ പുസ്തകങ്ങളും പുസ്തകപ്രസാധകസംഘങ്ങളും. വായന മരിക്കുന്നു, അക്ഷരങ്ങള്‍ അരങ്ങൊഴിയുന്നു, വിജ്ഞാനവ്യാപനത്തിന്റെ വീഥികളില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply