ഇനി മൊബൈലിലും ഡ്രൈവിങ്ങ് ലൈസന്‍സ് കാണിക്കാം

ഇനി മൊബൈലിലും ഡ്രൈവിങ്ങ് ലൈസന്‍സ് കാണിക്കാം

വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിങ്ങ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലായാലും അംഗീകൃതമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളായ ഡിജിലോക്കര്‍, എംപരിവാഹനിലുമാണ് പകര്‍പ്പുകള്‍ സൂക്ഷിക്കേണ്ടത്. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഡിജിറ്റല്‍ രൂപങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്‌. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Previous സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി സുസ്‌കി
Next ജിയോ ഇലക്ട്രോണിക് രംഗത്തേക്ക്

You might also like

Bike

ഹോണ്ട അവതരിപ്പിക്കുന്നു മങ്കി 125

തങ്ങളുടെ ടെക്‌നോളജി കൊണ്ട് ബൈക്ക് ലോകത്തിന് എന്നും പ്രിയങ്കരമായ ഹോണ്ട 125 സിസിയില്‍ മങ്കിയെ വീണ്ടും അവതരിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഉത്പാദനം നിര്‍ത്തിയ ഹോണ്ട മങ്കി പുതിയ കണ്‍സെപ്റ്റുമായാണ് അവതരിപ്പിക്കുന്നത്. 2017 ടോക്യോ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച മങ്കി പ്രതീക്ഷിച്ച വില്‍പന നേടാത്തതിനാല്‍ ഉത്പാദനം

AUTO

അഴകിലും കരുത്തിലും മികവുമായി സ്വിഫ്റ്റ്

അഴവുകളില്‍ അതിശയിപ്പിച്ചും കരുത്തില്‍ പുത്തന്‍ മാനങ്ങള്‍ തീര്‍ത്തും പുതുപുത്തന്‍ സ്വിഫ്റ്റ് ഇന്ത്യന്‍ റോഡുകളിലൂടെ കുതിച്ചുയരാനുള്ള തയ്യാറെടുപ്പിലാണ്. ജനീവ ഓട്ടോ ഷോയിലാണ് പുത്തന്‍ സ്വിഫ്റ്റിന്റെ വരവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഉടനെയിറങ്ങുന്ന പുത്തന്‍ മോഡല്‍ വണ്ടികള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയിലെത്തുമാണ് റിപ്പോര്‍ട്ടുകള്‍.

AUTO

മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലേക്ക്

വൈവിധ്യങ്ങളുടെ കലവറയായ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍ മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലെത്തുന്നു. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിലാണ് കണ്‍ട്രിമാന്‍ ഉത്പാദിപ്പിക്കുക. ട്വിന്‍ പവര്‍ ടര്‍ബോ ടെക്‌നോളജിയില്‍ 2 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് കണ്‍ട്രിമാനുള്ളത്. ഡീസല്‍, പെട്രോള്‍ വാരിയന്റുകളില്‍ മിനി കണ്‍ട്രിമാന്‍ ലഭ്യമാകും. റിയര്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply