ഇന്ത്യന്‍ വിപണിയില്‍ ഇനി എല്‍ജി എഐ തിങ്ക് ടെലിവിഷനുകളുടെ തരംഗം

ഇന്ത്യന്‍ വിപണിയില്‍ ഇനി എല്‍ജി എഐ തിങ്ക് ടെലിവിഷനുകളുടെ തരംഗം

32 ഇഞ്ച് മുതല്‍ 77 ഇഞ്ച് വരെ വലിപ്പമുള്ള എല്‍ജിയുടെ പുതിയ എഐ തിങ്ക് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. സ്മാര്‍ട്, എല്‍ഇഡി, യുഎച്ച്ഡി, നാനോസെല്‍, ഓഎല്‍ഇഡി എഐ തിങ്ക് തുടങ്ങിയ ടെലിവിഷനുകളാണ് ഈ ശ്രേണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 24,990 രൂപ മുതലാണ് ഈ  മോഡലുകളുടെ വില ആരംഭിക്കുന്നത്.

ആമസോണ്‍, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളുടെ പിന്തുണയോടെ ഉപയോക്താക്കള്‍ക്ക് ശബ്ദനിര്‍ദേശങ്ങളിലൂടെ ഈ ടെലിവിഷനുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ബ്ലൂടൂത്ത് കണക്ടിവിറ്റിയും എഐ തിങ്ക് ടെലിവിഷനില്‍ സജ്ജമാക്കിയിട്ടുണ്ട്്. ഇതിന് പുറമെ നിരവധി അത്യാധുനിക ഫീച്ചറുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് എഐ തിങ്ക് വിപണിയിലെത്തിച്ചിരിക്കുന്നത്.

Spread the love
Previous മുന്തിരിക്കുല വില ഏഴു ലക്ഷം രൂപ
Next കൊച്ചിയില്‍ ആദ്യ തീവണ്ടി എത്തിയിട്ട് 117 വര്‍ഷം : അറിയുമോ ആ പഴയ റെയ്ല്‍വേ സ്റ്റേഷന്‍

You might also like

Uncategorized

അത്ഭുതപ്പെടുത്തുന്ന വിലയില്‍ റെഡ് മീ നോട്ട് 7 വിപണിയിലേക്ക്

റെഡ് മീ നോട്ട് 7 ഇന്ത്യയില്‍ വിപണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങി ഷവോമി. 48 എംപി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുക. സാംസങ്ങിന്റെ ബഡ്ജറ്റ് ഫോണുകളായ

Spread the love
TECH

സെല്‍ഫിക്കു ശേഷം സ്ലോഫി : പുതിയ പ്രയോഗത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സെല്‍ഫി എന്ന പ്രയോഗം ഏവരും ഏറ്റെടുത്തിട്ടു കുറച്ചുകാലമേ ആയിട്ടുള്ളൂ. സ്വന്തം ചിത്രം സ്വയം പകര്‍ത്തുന്ന സെല്‍ഫിക്കാലത്തിനു ശേഷം ഇതാ സ്ലോഫി വരുന്നു. കഴിഞ്ഞദിവസമാണു സ്ലോഫി എന്നത് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റുകളുടെ ലോഞ്ചിങ്ങായിരുന്നു വേദി.   ആപ്പിളിന്റെ ഐഫോണ്‍ 11

Spread the love
TECH

സ്മാര്‍ട്‌ഫോണ്‍ പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

നിര്‍മാണ സമയത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന മൊബൈല്‍, ലാപ്‌ടോപ്, ടാബ് ലെറ്റ്, ഡെസ്‌ക് ടോപ് മുതലായവ പരിസ്ഥിതിക്ക് ഏറ്റവും ആഘാതം സൃഷ്ടിക്കുന്നവയെന്ന് പഠന റിപ്പോര്‍ട്ട്. കാനഡയിലെ മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2040 ആകുമ്പോഴേക്കും പരിസ്ഥിതിക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply