പൊതുമേഖലാ ബാങ്കുകള്‍ 4.91 ലക്ഷംകോടി രൂപ വായ്പ അനുവദിച്ചു

പൊതുമേഖലാ ബാങ്കുകള്‍ 4.91 ലക്ഷംകോടി രൂപ വായ്പ അനുവദിച്ചു

ശക്തമായ പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ മൊത്തം 2.25 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. സൂക്ഷ്മ – ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, ചെറുകിട കൃഷിക്കാര്‍ മുതലായവര്‍ക്ക് നവംബര്‍ മാസത്തില്‍ 2.39 ലക്ഷം കോടിരൂപ വിതരണം ചെയ്തു.

 

കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഈ മേഖലകള്‍ക്കുള്ള പൊതുമേഖല ബാങ്കുകളുടെ മൊത്തം വായ്പാ വിതരണം 4.91 ലക്ഷംകോടി രൂപയായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഇനം തിരിച്ചുള്ള പട്ടികചുവടെ:

ക്രമ നമ്പര്‍ വായ്പയുടെവിഭാഗം 2019 ഒക്ടോബര്‍ 2019 നവംബര്‍

1 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള വായ്പകള്‍   –  37,210               35,775
2 ബാങ്കിംഗ്ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ളവായ്പകള്‍ –  17,163                25,005
3 കോര്‍പറേറ്റുകള്‍ക്കുള്ളവായ്പ –  1,22,78 5             97,366
4 ഭവന വായ്പ   –           12,166                 15,088
5 വാഹന വായ്പ    –       7,085                   4,003
6 വിദ്യാഭ്യാസവായ്പ   –  425                       686

7 കാര്‍ഷികവായ്പ-  40,504                 37,870

8 മറ്റ്വായ്പകള്‍      –  15,250                  23,454
Total     –    2,52,589           2,39,245

Spread the love
Previous റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ആറുമാസത്തേക്കു കൂടി നീട്ടി
Next രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി

You might also like

Business News

സംസ്ഥാനത്ത് പാലിനു മാത്രമായൊരു ചെക്‌പോസ്റ്റ് വരുന്നു

രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത പാല്‍ വിപണനത്തിന് തടയിടാനായി സംസ്ഥാനത്തെ ആദ്യ ക്ഷീര ചെക്‌പോസ്റ്റ് പ്രവര്‍ത്തനസജ്ജം.   കഴിഞ്ഞ ഓണക്കാലത്ത് വിവിധ ജില്ലകളിലായി നടത്തിയ മൊബൈല്‍ പരിശോധനയില്‍ പാലില്‍ മായം ചേര്‍ക്കല്‍ വ്യാപകമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലിനു മാത്രമായി ചെക്‌പോസ്റ്റ് ആരംഭിക്കുന്നത്.  

Spread the love
Business News

വാര്‍ത്തകളുടേയും സംരംഭകഗാഥകളുടേയും ലോകം : സ്മാര്‍ട് സംരംഭത്തിലൂടെ

എന്റെ സംരംഭം ബിസിനസ് മാഗസിനും എന്റെ സംരംഭം ഇവന്റ്‌സും സംയുക്തമായി വാര്‍ത്തകളുടേയും സംരംഭകഗാഥകളുടേയും ദൃശ്യരൂപമൊരുക്കുന്നു. കാഴ്ചയുടെ കാലത്തിലേക്കു കൈപിടിച്ചു നടത്തുന്നു. ദൃശ്യഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്മാര്‍ട് സംരംഭം എത്തുകയാണ്. വാര്‍ത്തകളുടെ വിശാലലോകം അവതരിപ്പിക്കുന്നതിനൊപ്പം സംരംഭക വിജയഗാഥകളും സ്മാര്‍ട് സംരംഭത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു. നിങ്ങളുടെ

Spread the love
Business News

ഫസല്‍ കേസില്‍ തുടരന്വേഷണമില്ല

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷമം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍ സത്താര്‍ നല്‍കിയ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലെന്നും കോടതി അറിയിച്ചു. ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭാഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply