പൊതുമേഖലാ ബാങ്കുകള്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 4.91 ലക്ഷംകോടിരൂപ വായ്പ അനുവദിച്ചു

പൊതുമേഖലാ ബാങ്കുകള്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 4.91 ലക്ഷംകോടിരൂപ വായ്പ അനുവദിച്ചു

ശക്തമായ പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെരാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ഇക്കഴിഞ്ഞ ഒക്‌ടോബറില്‍മൊത്തം 2.25 ലക്ഷംകോടിരൂപയുടെവായ്പകള്‍ വിതരണംചെയ്തു. സൂക്ഷ്മ – ചെറുകിടഇടത്തരംസംരംഭങ്ങള്‍, ബാങ്കിംഗ്ഇതര ധനകാര്യസ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, ചെറുകിടകൃഷിക്കാര്‍മുതലായവര്‍ക്ക് നവംബര്‍മാസത്തില്‍ 2.39 ലക്ഷംകോടിരൂപ വിതരണംചെയ്തു.

 

കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഈ മേഖലകള്‍ക്കുള്ള പൊതുമേഖല ബാങ്കുകളുടെമൊത്തംവായ്പാ വിതരണം 4.91 ലക്ഷംകോടിരൂപയായിരുന്നുവെന്ന്‌കേന്ദ്ര ധനമന്ത്രി  നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

Spread the love
Previous രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി
Next യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് 'ഡി3' തിരുവനന്തപുരത്ത്

You might also like

Business News

പ്രത്യക്ഷ നികുതി പിരിവില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് പ്രത്യക്ഷ നികുതി ഇനത്തില്‍ 8.47 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. തൊട്ട് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.1 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.30

Spread the love
Business News

ഓടുന്ന ട്രെയിനില്‍ വൈഫൈയും ഹോട്ട്‌സ്‌പോട്ടും നല്‍കാനൊരുങ്ങി റെയില്‍വെ

ഡല്‍ഹി: ഓടുന്ന ട്രെയിനിലും വൈഫൈയും ഹോട്ട്സ്പോട്ടും ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. എക്സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്. ഉത്തരറെയില്‍വേ സ്റ്റേഷനില്‍ ആയിരിക്കും ഇത് ആദ്യം പരീക്ഷിക്കുക. വൃത്തിയ്ക്കും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയായിരിക്കും റെയില്‍വേ മാറ്റത്തിന് ഒരുങ്ങുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ട്രെയിനില്‍

Spread the love
NEWS

വികസന വിരോധികളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

വികസന പദ്ധതികളെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ വികസനത്തിന് തുരങ്കം വെക്കുന്നവരായി കാണുന്ന നയം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വലിയ വികസന പദ്ധതികളെ തകര്‍ക്കുന്നവരെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.  

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply