ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ 6S ഉടനെത്തും

ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ 6S ഉടനെത്തും

ആപ്പിള്‍ ഐഫോണ്‍ 6s ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ഇന്ത്യയില്‍ ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്റെ തായ്‌വാന്‍ ആസ്ഥാനമാക്കിയുള്ള കരാര്‍ നിര്‍മ്മാതാക്കളായ വിസ്റ്റണിന്റെ ബംഗളൂരിലെ നിര്‍മ്മാണ യൂണിറ്റിലാണ് ഐഫോണ്‍ 6s നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ചതന്നെ ആരംഭിച്ചതായും ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പ്രാദേശികമായ നിര്‍മ്മാണം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനാവശ്യമായ കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനമാക്കി ഉയര്‍ത്തിയതാണ് പ്രാദേശിക നിര്‍മ്മാണത്തിലേക്ക് കമ്പനികളെ നയിച്ചത്.

 

 

Previous മോഡേണ്‍ ക്ലാസിക്ക്
Next ബാങ്ക് വായ്പകള്‍ക്ക് ഇനി അലയേണ്ട, RFSIL കൂടെയുണ്ട്

You might also like

TECH

ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ഒരുക്കാനായി ജിയോ

മുംബൈ: ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലേക്ക് ജിയോ എത്തുന്നു. ടെലിഫോണ്‍ കണക്ഷന്‍ ഇതുവരെ ലഭ്യമാകാത്ത ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇതിനായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെയും അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സിന്റെയും സഹായം തേടാനാണ് ജിയോ

TECH

ഫ്‌ലിപ്കാര്‍ട്ടിന് പുതിയ സിഇഒയെ നിയമിച്ചേക്കും

ബംഗളൂരു: വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്‌ലിപ്കാര്‍ട്ടിന് പുതിയ സിഇഒയെ നിയമിച്ചേക്കുമെന്ന് സൂചന. പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ സ്ഥാനത്തേക്ക് സഹസ്ഥാപകനായ ബിന്നി ബന്‍സാലിനെ പരിഗണിച്ചേക്കും. നിലവിലെ സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും വാള്‍മാര്‍ട്ടിന്റെ മുന്‍ഗണനാപട്ടികയിലുണ്ട്. 2017 ജനുവരിയിലാണ് കൃഷ്ണമൂര്‍ത്തി ഫ്‌ലിപ്കാര്‍ട്ടിന്റെ

TECH

അതുഗ്രന്‍ സുരക്ഷാ ഫീച്ചറുമായി പേറ്റിഎം

ന്യൂഡല്‍ഹി: രാജ്യത്തെ നമ്പര്‍ വണ്‍ മണി യൂട്ടിലിറ്റി ആപ്പായ പേറ്റിഎം പ്രയോജനപ്പെടുത്തുന്നവര്‍ക്കായി അതുഗ്രന്‍ സുരക്ഷാ ഫീച്ചര്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞു അപ്ലിക്കേഷന്‍ തുറക്കാന്‍ സാധിക്കുന്ന ഫെയ്‌സ് റെക്കഗിനേഷന്‍സംവിധാനമായിരിക്കും കമ്പനി അവതരിപ്പിക്കുകയെന്ന് സൂചന. ചില ഉപഭോക്താക്കള്‍ പേറ്റി എം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply