സംവിധാനം മധു വാര്യര്‍ : നായിക മഞ്ജു വാര്യര്‍

സംവിധാനം മധു വാര്യര്‍ : നായിക മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യരുടെ അനുജന്‍ മധു വാര്യര്‍ സംവിധായകനാകുന്നു. മധുവിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നായികയായി എത്തുന്നതു മഞ്ജു വാര്യരാണ്. ബിജു മേനോനാണു ചിത്രത്തിലെ നായകന്‍. ഫേസ്ബുക്ക് പേജിലൂടെ മധു വാര്യര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

 

അഭിനേതാവായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മധു വാര്യര്‍ ചില സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. പുതിയ ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതു പ്രമോദ് മോഹനാണ്.

Spread the love
Previous ചേന്ദമംഗലം കൈത്തറി തിരിച്ചുവരുന്നു : യൂണിഫോമുകള്‍ തയാര്‍
Next റബ്ബര്‍കൃഷിയില്‍ പരിശീലനം

You might also like

MOVIES

നിപ്പ വൈറസ് പ്രമേയമായി ആഷിഖ് അബുവിന്റെ പുതിയ ചിത്രം

കേരളത്തിനെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ ആഷിഖ് അബു വെള്ളിത്തിരയില്‍ എത്തിക്കുന്നു. നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ജീവിതമാകുമെന്നാണ് സൂചന. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വൈറസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് കൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം.

Spread the love
MOVIES

ടൊവിനോ തോമസിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം

2017-2018 വര്‍ഷത്തെ യുവജന കമ്മീഷന്റെ യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടത് ചലച്ചിത്ര താരം ടൊവിനോ തോമസാണ്. കലാ സാംസ്‌കാരിക വിഭാഗത്തിലാണ് യൂത്ത് ഐക്കണ്‍ പുരസ്‌കാരം  ടൊവിനോ തോമസിന് ലഭിച്ചത്. നാളെ രാവിലെ 11 ന് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍

Spread the love
Movie News

ഗോകുലും നിരഞ്ജും : സൂത്രക്കാരന്‍ ട്രെയിലര്‍ റിലീസ് ചെയ്തു

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂത്രക്കാരന്‍ എന്ന സിനിമയുടെ ട്രെയിലര്‍ രിലീസ് ചെയ്തു. അനില്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേലത്തിലെ ചാക്കോച്ചി സ്‌റ്റൈലിലാണു ഗോകുല്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.   മഠത്തില്‍ അരവിന്ദന്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply