മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ : കലിപ്പ് ലുക്കില്‍ മമ്മൂട്ടി

മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ : കലിപ്പ് ലുക്കില്‍ മമ്മൂട്ടി

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വന്‍വരവേല്‍പ്പാണ് പോസ്റ്ററിനു ലഭിക്കുന്നത്. കലിപ്പ് ലുക്കിലാണു മമ്മൂട്ടി പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള പോസ്റ്ററില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണു മധുരരാജ. തമിഴ് നടന്‍ ജയ് ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഉദയ്കൃഷ്ണയാണു ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍. നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍. വിഷുവിനായിരിക്കും ചിത്രം തിയറ്ററില്‍ എത്തുക.

 

Spread the love
Previous ഫലക്കനുമ ദാസ് : അങ്കമാലി ഡയറീസ് തെലുങ്ക് പറയുമ്പോള്‍
Next സച്ചിന്‍ ഒരുങ്ങുന്നു : ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമ

You might also like

MOVIES

ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്

കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കാണികള്‍ക്കു നേരെ കൈ ചൂണ്ടുന്ന കമല്‍ഹാസന്റെ ചിത്രമാണു പോസ്റ്ററിലുള്ളത്. സംവിധായകന്‍ ശങ്കര്‍ ട്വിറ്ററിലൂടെയാണു ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ബോക്‌സോഫിസില്‍ വന്‍ വിജയം

Spread the love
MOVIES

സസ്‌പെന്‍സുമായി തെളിവ്, ട്രെയിലര്‍ പുറത്ത്

സസ്‌പെന്‍സുകള്‍ നിറച്ച് തെളിവ് ചിത്രത്തിന്റെ ട്രൈലര്‍. ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് അണിയിച്ചൊരുക്കുന്ന ‘തെളിവ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.  മോഹന്‍ലാലാണ് ട്രെയിലര്‍ പുറത്തു വിട്ടത്. ത്രില്ലടിപ്പിക്കുന്ന സംഭവകഥയാണ് ചിത്രം

Spread the love
MOVIES

ആര്യ വിവാഹതിനാകുന്നു

തമിഴ് നടന്‍ ആര്യ വിവാഹിതനാകുന്നു. നടി സയേഷയാണു വധു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ മാര്‍ച്ച് പത്തിനായിരിക്കും വിവാഹിതരാകുക. ഹൈദരാബാദിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക. എന്നാല്‍ വിവാഹവാര്‍ത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.   2018ല്‍ ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply