മഹീന്ദ്രയുടെ അള്‍ട്യൂറാസ് ജി 4 വരുന്നു

മഹീന്ദ്രയുടെ അള്‍ട്യൂറാസ് ജി 4 വരുന്നു

അള്‍ട്യൂറാസ് ജി 4 എന്നാണ് മഹീന്ദ്രയുടെ പുതിയ ഏഴ് സീറ്റര്‍ എസ്.യു.വിയുടെ പേര്. വൈ 400 എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന എസ് യു.വി ഫോര്‍ച്യൂണറിനെ ലക്ഷ്യമിട്ടാണ് കമ്പനി പുറത്തിറക്കുന്നത്‌. എക്.സ്.യു.വി 500ന് മുകളിലായിരിക്കും അള്‍ട്യുറാസിന്റെ സ്ഥാനം.

രണ്ട് വീല്‍, നാല് വീല്‍ ഡ്രൈവ് ഓപ്ഷനകളിലാണ് അള്‍ട്യുറാസ് എത്തുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകും. 180.5 ബി.എച്ച്.പിയാണ് പരമാവധി പവര്‍ 450 എന്‍.എമ്മാണ് ടോര്‍ക്ക്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉണ്ടാവില്ലെന്നാണ് സൂചന. 7 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. നവംബര്‍ 24-നാണ്  അള്‍ട്യൂറാസ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

വലിയ ടച്ച് സ്‌ക്രീന്‍, സണ്‍റൂഫ്, നാപ ലെതര്‍ അപ്‌ഹോളിസ്റ്ററി, വെന്റിറ്റഡ് സീറ്റ്, ഇലക്‌ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങി പ്രത്യേകതകള്‍ നിരവധിയാണ്. 30 ലക്ഷം വരെയായിരിക്കും പരമാവധി വില.

Previous 2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്
Next വില കൂട്ടി റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍

You might also like

Business News

200 രൂപയുടെ അച്ചടി കൂട്ടിയതാണ് നേട്ട് പ്രതിസന്ധിക്ക് കാരണം; എസ്ബിഐ

രാജ്യത്ത് നിലവിലുള്ള നേട്ട് പ്രതിസന്ധിക്കു കാരണം 200 രൂപ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിച്ചതാണെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. 200 രൂപ നോട്ടുകളുടെ അച്ചടി കൂട്ടിയതോടെ മറ്റു നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമമനുഭവപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. 200 രൂപയുടെ നോട്ടുകള്‍ നിറക്കാനായി

Sports

മെഡൽ ഉറപ്പിച്ച് ദീപിക പള്ളിക്കൽ

പ്രതീക്ഷ കൈവിടാതെ ദീപിക പള്ളിക്കൽ സെമിയിലെത്തി. സ്‌ക്വഷിൽ ഇന്ത്യയുടെ മെഡൽ സാധ്യതയാണ് ദീപിക ഉറപ്പിക്കുന്നത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 3-0 സ്‌കോറോടുകൂടിയാണ് ദീപിക സെമിയിൽ എത്തിയത്. അതേസമയം പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ

NEWS

റെക്കോര്‍ഡുകള്‍ ബേധിച്ച് ഇന്ധനവില കുതിക്കുന്നു

കൊച്ചി : റെക്കോര്‍ഡുകള്‍ ബേധിച്ച് ഇന്ധനവില കുതിക്കുകയാണ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply