പുതിയ മേക്കോവറില്‍ ലെന : ചിത്രങ്ങള്‍ കാണാം

പുതിയ മേക്കോവറില്‍ ലെന : ചിത്രങ്ങള്‍ കാണാം

ഇടയ്ക്കിടെ വ്യത്യസ്തമായ മേക്കോവര്‍ പരീക്ഷിച്ച് ആരാധകരെ അമ്പരിപ്പിക്കാറുണ്ട് നടി ലെന. കുറച്ചുനാള്‍ മുമ്പു തല മൊട്ടയടിച്ചു ലെന പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയ മോക്കോവറില്‍ ലെന എത്തിയിരിക്കുകയാണ്.

 

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണു ലെന പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ലെഹങ്ക ധരിച്ചെത്തിയിരിക്കുന്ന ലെന വ്യത്യസ്തമായ ആഭരണങ്ങളുമായിട്ടാണു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിരന്‍ എന്ന ചിത്രമാണു ലെനയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്നത്.

Spread the love
Previous പോളിങ് ഉദ്യോഗസ്ഥര്‍ക്കു വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പേന
Next ശമ്പളം മുടങ്ങി; നിയമ നടപടിക്കൊരുങ്ങി ജെറ്റ് എയര്‍വെയ്സ് പൈലറ്റ്സ്

You might also like

Movie News

രജനിയുടെ നൃത്തം വൈറല്‍ : ഏറ്റെടുത്ത് ആരാധകര്‍

വെള്ളിത്തിരയില്‍ രജനികാന്തിന്റെ നൃത്തം ആരാധകര്‍ക്ക് വിരുന്നായി മാറാറുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നു തെളിയുന്നു. മകളുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ രജനി ചുവടുവച്ചത് വൈറലായിരിക്കുന്നു. അതിഥികളിലാരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.   മകള്‍ സൗന്ദര്യയുടെ

Spread the love
Teaser and Trailer

നിവിന് വില്ലന്‍ ഉണ്ണി; മാസ് ലുക്കില്‍ മിഖായേല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദി ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് മമ്മൂട്ടി ചിത്രത്തിനു ശേഷം ഹനീഫ് അദേനി ഒരുക്കുന്ന നിവിന്‍ പോളി ചിത്രമായ മിഖായേലില്‍ വില്ലനായി ഉണ്ണി മുകുന്ദന്‍. മാര്‍കോ ജൂനിയര്‍ എന്നാണ് ഉണ്ണിയുടെ കഥാപാത്രത്തിെന്റ പേര് . ചുരുട്ടുവലിച്ച് നടന്നുവരുന്ന മാര്‍കോ ജൂനിയറിനെ പരിചയപ്പെടുത്തുന്ന

Spread the love
Movie News

സിനിമകളിലെ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥി സാറാമ്മയെ മറക്കുവതെങ്ങനെ: ആ പാട്ട് കേള്‍ക്കാം

കണ്ടാലഴകുള്ള സാറാമ്മ കല്യാണം കഴിയാത്ത സാറാമ്മ നാട്ടുകാരുടെ സാറാമ്മ നമ്മുടെ നല്ലൊരു സാറാമ്മ സാറാമ്മ സാറാമ്മ നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ. കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്കോട്ടില്ല ”   കുരുവിപ്പെട്ടി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാറാമ്മയുടെ പ്രചാരണത്തിനുള്ള പാട്ടിലെ ചില വരികള്‍.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply