മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലിന്റോ കുര്യന്റെ മാഷപ്പ് വിഡിയോ

മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലിന്റോ കുര്യന്റെ മാഷപ്പ് വിഡിയോ

പതിവ് തെറ്റിയില്ല. മെഗാ സ്റ്റാർ മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലിന്റോ കുര്യന്റെ മാഷപ്പ് വിഡിയോ എത്തി. സിനിമാ പ്രേമികളെ കോരിത്തരിപ്പിക്കുന്ന മാഷപ്പുകളുമായി യൂട്യൂബിൽ തരംഗമായ വ്യക്തിയെന്ന നിലയിൽ ലിന്റോ കുര്യനെ അറിയാത്ത സിനിമാ പ്രേമികൾ കുറവായിരിക്കും.

താരങ്ങളുടെ ജന്മദിനത്തില്‍ സ്പെഷ്യല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കാറുള്ള ലിന്റോയുടെ വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽനിന്നും ലഭിക്കുന്നത്. മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളുടെയും ജന്മദിന സ്പെഷ്യല്‍ മാഷപ്പുകൾ യൂട്യൂബിൽ വൈറലായിരുന്നു.

ആറുമിനിറ്റ് ദൈർഖ്യമുള്ള വീഡിയോ ഇതുവരെ അഞ്ചര ലക്ഷം പേരാണ് കണ്ടത്.

Spread the love
Previous പന്ത് ലൈന്‍ ജഡ്ജിയുടെ ശരീരത്തിൽ തട്ടി; യു.എസ് ഓപ്പണിൽനിന്ന് ദ്യോക്കോവിച്ച് പുറത്ത്
Next ആഗോള ബ്രാൻഡാകാനൊരുങ്ങി ഈസ്റ്റേണ്‍; നോര്‍വീജിയന്‍ കമ്പനിയുമായി കരാർ

You might also like

MOVIES

വരുണ്‍ ധവാന്റെ ജുഡ്‌വ 2

സല്‍മാന്‍ ഖാന്‍ ഇരട്ട വേഷത്തിലഭിനയിച്ച് 1997ല്‍ ഇറങ്ങിയ ജുഡ്‌വ എന്ന ചിത്രത്തിന് രണ്ടാം ഭാഗമെത്തുന്നു. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ജുഡ്‌വ അക്കൊല്ലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഇരട്ട സഹോദരങ്ങളുടെ കഥ പറഞ്ഞ 1997ലെ ജുഡ്‌വയില്‍ സല്‍മാന് നായികമാര്‍ കരിഷ്മ കപൂറും രംഭയുമായിരുന്നു.

Spread the love
MOVIES

ഉള്ളു പൊള്ളി വെന്ത തമാശക്കഥ : വെള്ളേപ്പം വരുന്നു

അക്ഷയ് രാധാകൃഷ്ണന്‍ നായകനായി വെള്ളേപ്പം എന്ന ചിത്രം വരുന്നു. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് അക്ഷയ്. നൂറിന്‍ ഷെരീഫാണു ചിത്രത്തിലെ നായിക. പ്രവീണ്‍ രാജാണു ചിത്രത്തിന്റെ സംവിധാനം.     ഉള്ളു പൊള്ളി വെന്ത ഒരു തമാശക്കഥ എന്ന ടാഗ് ലൈനോടെയാണു

Spread the love
MOVIES

മമ്മാലിയായി പ്രണവ്; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ട്കെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവ് മോഹന്‍ലാലിന്റെ കുഞ്ഞാലി നാലാമന്റെ ലുക്കാണ് പുറത്ത് വിട്ടത്. മമ്മാലി എന്ന് വിളിപ്പേരുള്ള കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് പ്രണവ് ചിത്രത്തില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply