ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി

ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി

വന്‍ ഡിസ്‌കൗണ്ടുമായി മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴി വില്‍ക്കുന്ന വാഹനങ്ങളിന്മേലാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെയാണ് ഓഫറുകള്‍ ലഭ്യമാകുക.

ബലേനൊയുടെ പെട്രോള്‍ വകഭേദത്തിന് 15,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും, കോര്‍പ്പറേറ്റ് ഓഫറായി 5,000 രൂപയടക്കം വിവിധ വകഭേദങ്ങള്‍ അനുസരിച്ച് 35,000 രൂപയുടെ വരെ ഇളവാണ് നല്‍കുന്നത്. ബലേനൊയുടെ ഡീസല്‍ പതിപ്പിന് 62,400 രൂപ വരെയും ഇഗ്‌നിസിന് 57,000 രൂപ വരെയും എസ്‌ക്രോസിന് 1,12,900 രൂപ വരെയും സിയാസ് പെട്രോളിന് 65,000 രൂപ വരെയും സിയാസ് ഡീസലിന് 87,700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

 

Spread the love
Previous മില്‍മ പാലിന് വില കൂടും;  പുതുക്കിയ വിലയുടെ 83.75% കര്‍ഷകന്
Next ടൊവിനോയുടെ പുതിയ ചിത്രം; എടക്കാട് ബറ്റാലിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

You might also like

AUTO

പുതിയ മോഡലിനായി സിബിആര്‍ 650എഫ് പിന്‍വലിക്കുന്നു

ഹോണ്ടയുടെ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്‌സ് ബൈക്കായ സിബിആര്‍650എഫ് ഇന്ത്യയിലെ വില്‍പന അവസാനിപ്പിച്ചു. പുതിയ മോഡലായി ഇതേ മോഡലിന്റെ മറ്റൊരു വകഭേദമായ സ്‌പോര്‍ട്‌സ് ടൂറര്‍ വിപണിയിലെത്തുന്നതിനു മുന്നോടിയാണ് പിന്‍വലിക്കല്‍. കഴിഞ്ഞ വര്‍ഷത്തെ ഐക്മയില്‍ പുതിയ ഹോണ്ട 650ആര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയതും കൂടുതല്‍ പെര്‍ഫോമന്‍സ് ഓറിയന്റഡുമായ

Spread the love
AUTO

ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി ഹരിശ്രീ അശോകന്‍

ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി സിനിമാതാരം ഹരിശ്രീ അശോകന്‍. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ വാഹനമാണ് ഇന്നോവ. ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ പുത്തന്‍ ഇന്നോവ അടുത്തിടെയാണ് വിപണിയിലെത്തിയത്. 2016ലെ ദില്ലി ഓട്ടോ

Spread the love
Car

വിപണിയില്‍ ഇനി നിസാന്റെ ലീഫ്2

നിസാന്റെ തനത് രൂപശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്തകളോടെ നിസാന്റെ ഇലക്ട്രിക് വാഹനമായ ലീഫ് 2 ഇന്ത്യന്‍ വിപണിയിലെത്തി. ലീഫിന്റെ രണ്ടാം തലമുറയാണ് ലീഫ് 2. ഒറ്റചാര്‍ജില്‍ 378 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 350 വാട്ട്, ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഡുവല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply