ഏറ്റവും വേഗത്തില്‍ വിറ്റ്പോയെന്ന ഖ്യാതി ഡിസൈറിന്
ഇന്ത്യന്‍ വിപണി കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറെന്ന ഖ്യാതി ഇനി മാരുതി ഡിസൈറിന് സ്വന്തം. കഴിഞ്ഞ 17 മാസത്തിനിടെ മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്.് ഇക്കാലയളവില്‍ പ്രതിമാസം 17,000 യൂണിറ്റിന് മേലെ വില്പന മുടങ്ങാതെ ഡിസൈര്‍ നേടി.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകളാണ് ഡിസൈറിലുള്ളത്. പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും. 74 bhp കരുത്തും 190 Nm torque മാണ് ഡീസല്‍ എഞ്ചിന് സൃഷ്ടിക്കുക. ശ്രേണിയില്‍ ഏറ്റവും മികച്ച മൈലേജ് കാര്‍ കൂടിയാണ് പുതിയ ഡിസൈര്‍. പെട്രോള്‍ മോഡല്‍ 22 കിലോമീറ്ററും ഡീസല്‍ മോഡല്‍ 28.4 കിലോമീറ്റും മൈലേജ് കാഴ്ച്ചവെക്കും. മുന്തലമുറയെക്കാള് 28 ശതമാനം അധികവില്പന പുതിയ ഡിസൈര്‍ കൈയ്യടക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
You might also like
ജനീവയില്‍ മൈക്രോ എസ് യുവിയുമായി ഞെട്ടിക്കാന്‍ ടാറ്റ
ജനീവ മോട്ടോര്‍ ഷോയില്‍ മൈക്രോ എസ് യുവി അവതരിപ്പിച്ച് ഞെട്ടിക്കാന്‍ ടാറ്റ മോട്ടോഴ്സ്. ഹോണ്‍ബില്‍ എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന മൈക്രോ എസ് യുവിയുടെ കണ്‍സപ്റ്റ് മോഡലായിരിക്കും ജനീവയിലെ ടാറ്റ പവലിയനിലെ ആകര്‍ഷണം. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ പുതിയ അഞ്ച്
ലാന്‍ഡ്റോവര്‍ ഡി8 പ്ലാറ്റ്ഫോമിന്റെ പിന്‍ബലത്തില്‍ ടാറ്റ ഹാരിയര്‍; 12.69 ലക്ഷം മുതല്‍ വില ആരംഭിക്കും
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടാറ്റയുടെ പ്രീമിയം എസ്യുവി ഹാരിയര്‍ കേരള വിപണിയിലെത്തി. 2018 ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട എച്ച്5എക്സ് എന്ന കണ്‍സെപ്റ്റാണ് ഹാരിയറായി അവതരിച്ചത്. നാല് വകഭേദങ്ങളായെത്തുന്ന വാഹനത്തിന് 12.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. 16.25 ലക്ഷം രൂപയാണ്
മിനി കണ്ട്രിമാന് ഇന്ത്യയിലേക്ക്
വൈവിധ്യങ്ങളുടെ കലവറയായ സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിള്‍ മിനി കണ്ട്രിമാന് ഇന്ത്യയിലെത്തുന്നു. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിലാണ് കണ്ട്രിമാന് ഉത്പാദിപ്പിക്കുക. ട്വിന്‍ പവര്‍ ടര്‍ബോ ടെക്നോളജിയില്‍ 2 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് കണ്‍ട്രിമാനുള്ളത്. ഡീസല്‍, പെട്രോള്‍ വാരിയന്റുകളില്‍ മിനി കണ്ട്രിമാന് ലഭ്യമാകും. റിയര്‍
0 Comments
No Comments Yet!
You can be first to comment this post!