രണ്ട് വര്‍ഷത്തിനുള്ളില്‍ മാരുതി തുറന്നത് 400 അറീന ഷോറൂമുകള്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ മാരുതി തുറന്നത് 400 അറീന ഷോറൂമുകള്‍

മാരുതി സുസുക്കിയുടെ മൂന്ന് ഷോറൂം ശൃംഖലകളില്‍ ഒന്നായ അറീന രണ്ട് വര്‍ഷത്തിനുള്ളില്‍ തുറന്നത് 400 അറീന ഷോറൂമുകള്‍. ഇതിന് പുറമെ പ്രീമിയം വാഹനങ്ങള്‍ക്കുള്ള നെക്സയും വാണിജ്യ വാഹനങ്ങള്‍ക്കായുള്ള കൊമേഴ്സ്യല്‍ വിഭാഗവും മാരുതിക്കുണ്ട്.

രാജ്യത്താകമാനം 1860 നഗരങ്ങളിലായി 2940 ഷോറൂമുകളാണ് മാരുതിക്ക് ഉള്ളത്. 2017ല്‍ ആണ് അറീന എന്ന വിഭാഗത്തിന് കമ്പനി തുടക്കം കുറിച്ചത്. മികച്ച സാങ്കേതിക വിദ്യകളും വിദഗ്ധ ജീവനക്കാരെയും വിന്യസിച്ചുകൊണ്ട് കുറഞ്ഞ നാളുകള്‍ക്കകം തന്നെ അറീന ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Spread the love
Previous ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം;  പ്രാദേശിക ബ്രാന്റുകള്‍ക്കായി വീണ്ടും സോപ്പ് വിപണി ഒരുങ്ങി
Next ഖത്തറില്‍ വാട്സ്ആപ്പ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

You might also like

AUTO

വരുന്നു ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് 

ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് വരുന്നു. ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ് വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലൂടെയാണ് ഹാര്‍ലി അവതരിപ്പിച്ചത്. 2014-ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്‌വെയര്‍ ഇലക്ട്രിക്

Spread the love
AUTO

റേസ് ട്യൂഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിയുമായി ടിവിഎസിന്റെ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്ക്

പുതിയ നിറം – ഫാന്റം ബ്ലാക്ക്   ലോകത്തെ പ്രമുഖ ടൂ-വീലര്‍, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മേട്ടോര്‍ കമ്പനി റേസ് ട്യൂഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചു. സമ്പന്നമായ ടിവിഎസ് റേസിങ് പൈതൃകത്തില്‍

Spread the love
Others

വാഹന വില്‍പനയില്‍ വര്‍ധന

ഇന്ത്യന്‍ വാഹന വിപണി വളര്‍ച്ചയുടെ പാതയില്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം വാഹന വില്‍പന രംഗത്ത് 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളും ടു വീലറുകളും ശക്തമായാണ് മുന്നേറിയത്. പാസഞ്ചര്‍ വാഹനത്തിന്റെ വില്‍പന രംഗത്തും എട്ട് ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ചെറുവാഹനങ്ങളുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply