മാരുതിക്ക് ഇനി സ്വന്തം ഹൃദയം

മാരുതിക്ക് ഇനി സ്വന്തം ഹൃദയം

മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്ന ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഒഴിവാക്കും. പകരം മാരുതി സുസുക്കി സ്വന്തമായി രൂപപ്പെടുത്തിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനസജ്ജമായെന്ന് റിപ്പോര്‍ട്ട്. സിയാസിനാകും ആദ്യം മാരുതിയുടെ പുതിയ എഞ്ചിന്‍ ഉപയോഗിക്കുന്നത്. പുതിയ എഞ്ചിനില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയില്ല. 1498 സിസി എഞ്ചിനില്‍ 94 ബിഎച്ച്പി കരുത്തും 94 ബിഎച്ച്പി പരമാവധി കരുത്തുണ്ട് ഈ എഞ്ചിന്. ഭാരക്കുറവാണ് പുതിയ എഞ്ചിന് അവകാശപ്പെടാനുള്ള പ്രധാന പ്രത്യേകത. 26.82 കിലോമീറ്റര്‍ മൈലേജാണ് ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

Previous ഗൂഗിളിന്റെ മടക്കി ഉപയോഗിക്കാവുന്ന ട്രന്റി ഫോണ്‍ വരുന്നു
Next വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിഞ്ഞിരിക്കാം

You might also like

AUTO

പുതിയ പ്രാഡോയുമായി ടൊയോട്ട

ലാന്‍ഡ് ക്രൂയിസറില്‍ വളരെയേറെ മാറ്റങ്ങളുമായി ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട തങ്ങളുടെ പ്രാഡോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 92.60 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.             അടിമുടി മാറ്റത്തോടെ എത്തുന്ന ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

AUTO

എല്‍ഇഡി ഹെഡ്‌ലാംമ്പുമായി പുതിയ ആക്ടിവ 125

പുതിയ എല്‍ഇഡി ഹെഡ്‌ലാംമ്പുമായി പുതുക്കിയ ആക്ടിവ 125 വിപണിയിലെത്തി. 125 സിസി ഗീയര്‍ലെസ് വാഹനമായ ആക്ടിവ 125 ന്റെ പുതിയ പതിപ്പിന്റെ വില 63,295 രൂപയിലാണ് ആരംഭിക്കുന്നത്. പഴയ മോഡലിൽ നിന്നും രണ്ടായിരം രൂപ അധികമാണ് പുതിയ വാഹനത്തിന്. സെമി ഡിജിറ്റല്‍

Car

ഐഎന്‍ആര്‍സി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പോപ്പുലര്‍ റാലി 2018 ഫ്‌ളാഗ് ഓഫ് ഡിസംബര്‍ 18ന്

പോപ്പുലര്‍ റാലി 2018 കൊച്ചിയില്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് എം.ഡി ജോണ്‍ കെ. പോള്‍ പ്രഖ്യാപിക്കുന്നു. ഗ്ലോറിയ മഹേഷ്, ജോര്‍ജ് വര്‍ഗീസ്, ബോണി തോമസ്, സാബു രാമന്‍ എന്നിവര്‍ സമീപം. കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply