കൂണിന്റെ ഔഷധ ഗുണങ്ങളറിയാം

കൂണിന്റെ ഔഷധ ഗുണങ്ങളറിയാം

ആരോഗ്യത്തിന് ഗുണകരമായതും ഒപ്പം രുചികരവുമായ ഭക്ഷണമാണ് കൂണ്‍. രക്തത്തിലെ കൊളസ്ട്രോള്‍ കുറക്കാനും ക്യാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു.

കൂണ്‍ ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയില്‍ വിതറിയാല്‍ വളരെപ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്. സന്ധിവീക്കം, നീര്‍ക്കെട്ട് തുടങ്ങിയ രോഗാവസ്ഥകള്‍ക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നു. കൂണ്‍ മലശോധനയെ സഹായിക്കുന്നു. ചില പ്രത്യേകതരം കൂണുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ‘അഗാറിക്കസ് മസ്‌കാറിയസ്’ എന്ന പേരില്‍ ഹോമിയോമരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നു. മദ്യപാനികള്‍ക്കുണ്ടാകുന്ന തലവേദന, ഗുണേറിയ, നാഡീക്ഷീണം, അമിതഭോഗം മൂലമുണ്ടാകുന്ന നട്ടെല്ല്വേദന നീരിളക്കം തുടങ്ങി അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നു.

Spread the love
Previous ടയര്‍ പോളിഷ്, ഡാഷ് പോളിഷ് നിര്‍മ്മാണത്തിലൂടെ മുന്നേറാം
Next കൊച്ചിയില്‍ ആദ്യ സെന്റര്‍ തുറന്ന് ദക്ഷിണേന്ത്യയില്‍ വന്‍വികസനത്തിന് ഇന്‍ക്യുസ്‌പേസ്

You might also like

LIFE STYLE

വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക

തേങ്ങ ഉല്‍പാദനം കുറയുന്നതോടെ വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ വരവ് കുറഞ്ഞതും കൊപ്ര വില കൂടിയതും വെളിച്ചെണ്ണ വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. കേരളത്തില്‍ ലൂസ് വെളിച്ചെണ്ണയ്ക്ക് 200 രൂപയ്ക്ക് മുകളിലും ബ്രാന്‍ഡഡിന് 220 രൂപയ്ക്ക് മുകളിലുമാണ് ഇന്നലെ

Spread the love
LIFE STYLE

പിരിമുറുക്കമില്ലാതെ ജോലിചെയ്യാന്‍

ഫാ.യാബിസ് പീറ്റര്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളാണ്. സമയപരിധി കൃത്യമായി പാലിക്കാന്‍ കഴിയാത്ത, കാര്യങ്ങള്‍ തീരുംവരെ ജോലി ചെയ്യേണ്ടവര്‍ക്കിടയില്‍ അതുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. പലപ്പേഴും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്

Spread the love
NEWS

സാരിപ്പാവാടകളുടെ നിര്‍മാണം; ലക്ഷങ്ങള്‍ വരുമാനം തരുന്ന ബിസിനസ്

ഏതെങ്കിലുമൊരു ബിസിനസ്സ് തുടങ്ങി പെട്ടന്ന് പണം സമ്പാദിക്കണമെന്നാണ് ഓരോ ബിസിനസ്സുകാരനും ആഗ്രഹിക്കുന്നത്. എന്നാല്‍ അറിയാത്ത പണി ചെയ്ത് ഉള്ള പണവും പോയി ബിസിനസ്സില്‍ പരാജയം നേരിട്ടവര്‍ നിരവധിയാണ്. വലിയ ലാഭമുണ്ടാക്കിത്തരുന്ന എന്നാല്‍ വളരെ എളുപ്പത്തില്‍ തുടങ്ങാവുന്നതുമായ നിരവധി ബിസിനസുകളുണ്ട്. സാരിപ്പാവാടകളുടെ നിര്‍മാണം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply