മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലേക്ക്

വൈവിധ്യങ്ങളുടെ കലവറയായ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍ മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലെത്തുന്നു. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിലാണ് കണ്‍ട്രിമാന്‍ ഉത്പാദിപ്പിക്കുക. ട്വിന്‍ പവര്‍ ടര്‍ബോ ടെക്‌നോളജിയില്‍ 2 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് കണ്‍ട്രിമാനുള്ളത്. ഡീസല്‍, പെട്രോള്‍ വാരിയന്റുകളില്‍ മിനി കണ്‍ട്രിമാന്‍ ലഭ്യമാകും. റിയര്‍ റൂഫ് സ്‌പോയ്‌ലര്‍, ജെസിഡബ്ല്യു സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ടെയ്ല്‍ ഗേറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ കണ്‍ട്രിമാന്റെ പ്രത്യേകതകളാണ്.

Spread the love
Previous കഥാപാത്രവും നടിയും രണ്ടെന്ന് പാര്‍വതി
Next ബാങ്ക് വായ്പയ്ക്ക് ഇനി പാസ്‌പോര്‍ട്ട്

You might also like

NEWS

കാര്‍ റെന്റല്‍ മേഖലയിലും സ്വദേശിവത്കരണം

പ്രവാസികള്‍ക്കു തിരിച്ചടിയായി സൗദിയില്‍ 18 മുതല്‍ റെന്റ് എ കാര്‍ മേഖല സമ്പൂര്‍ണമായി സ്വദേശിവത്കരിക്കുന്നു. ഇതോടെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയ്ല്‍സ്, റെസീപ്റ്റ് ആന്‍ഡ് ഡെലിവറി സെക്ഷനുകളില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്കു ജോലി നഷ്ടപ്പെടും. റെന്റ് എ കാര്‍ മേഖലയില്‍ വിദേശികള്‍

Spread the love
AUTO

ഇന്നോവയ്ക്ക് എട്ടിന്റെ പണിയുമായി മഹീന്ദ്ര

ഇന്ത്യന്‍ നിരത്തില്‍ ഇന്നോവയുടെ അപ്രമാദിത്വത്തിന് വെല്ലുവിളി ഉയര്‍ത്തി മഹീന്ദ്രയുടെ യു 321 നാളെ നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. 10-15 ലക്ഷം രൂപയണ് യു321 എംപിവിക്ക് പ്രതീക്ഷിക്കുന്ന വില.   യു 321  വാഹനത്തിനു കരുത്തുപകരുന്നത് 1.6 ലിറ്റര്‍ എഞ്ചിനാണെന്നാണ് റിപ്പോര്‍ട്ട്. ഈ എഞ്ചിന്‍

Spread the love
AUTO

സെഡാന്‍ പ്രേമികള്‍ക്കായി എത്തുന്നു യാരിസ്

ഇന്ത്യയിലെ സെഡാന്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി നിരത്തുകീഴടക്കാന്‍ എത്തുകയാണ് ടൊയോട്ടൊ യാരിസ്. എറ്റിയോസിനും കൊറോള ആള്‍ട്ടിസിനും ഇടയില്‍ മാരുതി സിയാസിനെയും ഹ്യുണ്ടായ് വെര്‍ണയേയും വെല്ലുവിളിച്ചാണ് യാരിസ് എത്തുന്നത്.   ഏപ്രില്‍ 22 മുതല്‍ യാരിസിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിക്കും. 1.5 ലിറ്റര്‍ ഫോര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply