മണിപ്ലാന്റിന്റെ ഈ ഗുണങ്ങളറിയാമോ?

മണിപ്ലാന്റിന്റെ ഈ ഗുണങ്ങളറിയാമോ?

ഗാര്‍ഡന്‍ സെറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് പലരും വീട്ടില്‍ മണിപ്ലാന്റ് വളര്‍ത്തുന്നത്. മനോഹരമായ ചെടിയാണെന്നതിനാല്‍ പുതിയതോ പഴയതോ ആയ മിക്ക വീടുകളിലും മണിപ്ലാന്റ് വളര്‍ത്താറുണ്ട്. ഈ ചെടി വീട്ടില്‍ നട്ടുപിടിപ്പിച്ചാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന് വിശ്വസിച്ച് വീട്ടില്‍ വളര്‍ത്തുന്നവരും കുറവല്ല. എന്നാല്‍ അതിനേക്കാളുമപ്പുറത്തേക്ക് മണിപ്ലാന്റിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്.

വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് മണിപ്ലാന്റ് നട്ടാല്‍ ഇത് പോസ്റ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും. ഇത് വീട്ടിലുള്ളവര്‍ക്ക് ഏറെ ഗുണകരമാണ്. കൂടാതെ വീടിന്റെ പരിസരങ്ങളില്‍ മണിപ്ലാന്റുണ്ടെങ്കില്‍ ഇത് അമിത ഉത്കണ്ഠയേയും മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാന്‍ ഏറ്റവും ഫലപ്രദമാണെന്നതിനാല്‍ ധൈര്യമായി വീട്ടിനുള്ളില്‍ വളര്‍ത്താവുന്നതാണ്.

Spread the love
Previous രാജ്യാന്തര ബ്രാന്‍ഡ് യൊയൊസോ ഇന്ത്യയില്‍
Next സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണം: മൈക്രോഗ്രീനാണ് താരം

You might also like

LIFE STYLE

വീട്ടമ്മമാര്‍ക്ക് സമ്മര്‍ദ്ദമേറിയ ദിനം ഞായറാഴ്ച്ചയെന്ന് സര്‍വെ : കാരണം ഇതാണ്‌

ഓഫീസ് ജോലിയുടെ തിരക്കില്‍നിന്ന് ഒഴിഞ്ഞ് ഉല്ലാസഭരിതമാണ് ഞായറാഴ്ചകള്‍ എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍, കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഞായറാഴ്ചകള്‍ മറ്റ് ദിവസങ്ങളേക്കാള്‍ പിരിമുറുക്കം കൂടിയതാണ്. വോള്‍ട്ടാസും ആഴ്സ്ലിക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വോള്‍ട്ട്ബെക്ക് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്

Spread the love
LIFE STYLE

നിപ വൈറസ് അറിയേണ്ടതെല്ലാം

നിപ വൈറസിനെപറ്റിയുള്ള നിരവധി വ്യാജ പ്രചരണങ്ങള്‍ സജീവമാണ്. എന്നാല്‍ എന്താണ് നിപ്പ വൈറസെന്നും ഇതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആര്‍.എന്‍.ഐ വൈറസായ നിപ്പ ഹെനിപാ വൈറസ് ജീനസിലുള്ള വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കാണ് ഇവ പകരുന്നത്. പന്നികളിലും,

Spread the love
LIFE STYLE

ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം ലഭിക്കാന്‍ പാകം ചെയ്യുമ്പോള്‍ അല്‍പ്പം ഇഞ്ചി കൂടീ ചേര്‍ത്താല്‍ മതി. എരിവും മണവും രുചിയും കൊണ്ട് ഇഞ്ചി നമ്മുടെ ഭക്ഷണത്തെ സ്വാദിഷ്ടമാക്കുന്നു. എന്നാല്‍ ഈ ഇഞ്ചി തിന്നാല്‍ ഗുണങ്ങള്‍ അനവധിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇഞ്ചി കഴിച്ചാല്‍ അസിഡിറ്റി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply