മൈ ബിഎസ്എന്‍എല്‍ ആപ്പ് എത്തി പുത്തന്‍ ഫീച്ചറുകളുമായി

മൈ ബിഎസ്എന്‍എല്‍ ആപ്പ് എത്തി പുത്തന്‍ ഫീച്ചറുകളുമായി

ബിഎസ്എന്‍എല്‍ വരിക്കാരല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന മൈ ബിഎസ്എന്‍എല്‍ ആപ്പുമായി കമ്പനി. പുത്തന്‍ ഫീച്ചറുകളാണ് മൈ ബിഎസ്എന്‍എല്‍ ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. റീചാര്‍ജ്, പോസ്റ്റ്‌പെയ്ഡ് ബില്‍, സേവനങ്ങള്‍ക്കായുള്ള പണമടയ്ക്കല്‍ എന്നിവയെല്ലാം ആപ്പിലൂടെ ചെയ്യാവുന്നതാണ്. ബിഎസ്എന്‍എല്‍ വരിക്കാരല്ലാത്തവര്‍ക്കും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Spread the love
Previous രുചി സോയയെ ഏറ്റെടുത്തു; രാജ്യത്തെ ഭക്ഷ്യയെണ്ണ വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പതഞ്ജലി
Next ധ്രുതഗതിയില്‍ മുന്നോട്ട്; കാല്‍ ലക്ഷം യൂണിറ്റ് പിന്നിട്ട് മരാസോയുടെ നിര്‍മ്മാണം

You might also like

TECH

ഫ്‌ലിപ്കാര്‍ട്ടിന് പുതിയ സിഇഒയെ നിയമിച്ചേക്കും

ബംഗളൂരു: വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്‌ലിപ്കാര്‍ട്ടിന് പുതിയ സിഇഒയെ നിയമിച്ചേക്കുമെന്ന് സൂചന. പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ സ്ഥാനത്തേക്ക് സഹസ്ഥാപകനായ ബിന്നി ബന്‍സാലിനെ പരിഗണിച്ചേക്കും. നിലവിലെ സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും വാള്‍മാര്‍ട്ടിന്റെ മുന്‍ഗണനാപട്ടികയിലുണ്ട്. 2017 ജനുവരിയിലാണ് കൃഷ്ണമൂര്‍ത്തി ഫ്‌ലിപ്കാര്‍ട്ടിന്റെ

Spread the love
TECH

ഇനി ഇ-സിമ്മുകളുടെ കാലം

ഇപ്പോള്‍ ടെക്‌നോളജി ഇ-സിമ്മില്‍ എത്തി നില്‍ക്കുകയാണ്. ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവ പുറത്തിറങ്ങിയതോടെ ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ് ഇ- സിം. ആദ്യമായാണ് ആപ്പിള്‍ ഡ്യൂവല്‍ സിം സൗകര്യമുള്ള ഐ ഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്നത്,

Spread the love
TECH

72 ലക്ഷം വേണോ? സ്മാര്‍ട്‌ഫോണ്‍ ഒഴിവാക്കൂ…

സ്മാര്‍ട്‌ഫോണുമായുള്ള ബന്ധം ഒരു വര്‍ഷത്തേയ്ക്ക് ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ 72 ലക്ഷം നേടാന്‍ അവസരം. ഒരു ലക്ഷം ഡോളര്‍ അതായത് 72 ലക്ഷം രൂപയാണ് അമേരിക്കയിലെ കൊക്കക്കോള കമ്പനികളിലൊന്നായ വിറ്റാമിന്‍ വാട്ടര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വന്തം സ്മാര്‍ട്‌ഫോണോ, മറ്റുള്ളവരുടെ സ്മാര്‍ട്‌ഫോണോ ഉപയോഗിക്കാന്‍ പാടില്ല

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply