നാദിര്‍ഷാ ആശുപത്രി വിട്ടു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച സംവിധായകന്‍ നാദിര്‍ഷാ ആശുപത്രി വിട്ടു. ഇന്നലെ വൈകിട്ടാണ് ഡിസ്ചാര്‍ജ് ആയത്. മൂന്ന് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നാദിര്‍ഷാ.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലൊണ് നാദിര്‍ഷാ ഉദരസംബന്ധമായ അസുഖമാണെന്നു പറഞ്ഞ് ചികിത്സ തേടിയത്.
തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

Spread the love
Previous  സലിം നായരുടെ ഡിജിറ്റല്‍ ആര്‍ട് സംഗീതത്തിലലിഞ്ഞ് ചേര്‍ന്ന് കൊച്ചി
Next സിഎജി റിപ്പോര്‍ട്ട് അടിസ്ഥാന രഹിതം; നിര്‍മലാ സീതാരാമന്‍

You might also like

NEWS

12,000 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ടുമാസത്തിനിടെ 12,000 കോടിയുടെ ജി.എസ്.ടി പിടികൂടിയതായി അതികൃതര്‍. കഴിഞ്ഞ ഏപ്രില്‍ തൊട്ടാണ് നികുതി അടക്കാതെ മുങ്ങുന്നവരെ പിടികൂടാനുള്ള നടപടികള്‍ക്ക് തുടക്കമായത്. ഇതില്‍ 8000 കോടി തിരികെ പിടിച്ചിട്ടുണ്ടെന്ന് പരോക്ഷ നികുതി കേന്ദ്ര ബോര്‍ഡ് അംഗം

Spread the love
NEWS

ഷോപ്പിംഗ് ഭ്രമം; പിഞ്ചുകുഞ്ഞിനെ ഷോപ്പിംഗ് മാളില്‍ മറന്ന് വീട്ടുകാര്‍

ഷോപ്പിംഗ് മാളുകള്‍ പ്രാബല്യത്തിലായതോടെ മലയാളികളുടെ ഷോപ്പിംഗ് രീതിയിലും മാറ്റങ്ങളുണ്ടായി. എന്നാല്‍ മാളുകളിലെ ഷോപ്പിംഗ് ഭ്രമം സ്വന്തം കുഞ്ഞിനെ മറക്കുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ് എന്ന അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ ഭീകരമാണ്. കോഴിക്കോട് നഗരത്തിലെ ഷോപ്പിംഗ് മാളിലാണ് സംഭവം. സാധനങ്ങള്‍ വാങ്ങിയിറങ്ങിയ കുടുംബം ആവേശത്തിനിടെ അഞ്ചുവയസുള്ള

Spread the love
NEWS

അമേരിക്കയില്‍ ഗവര്‍ണറാകാന്‍ പതിനാറുകാരന്‍

അമേരിക്കന്‍ സംസ്ഥാനമായ കന്‌സാസിന്റെ ഗവര്‍ണര്‍ സ്ഥാത്തേക്കുള്ള മത്സരത്തെ എല്ലാവരും ഉറ്റുനോക്കുകയാണ് ഇത്തവണ. ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രായമാണ് അതിനു കാരണം. ജാക് ബെര്‍ഗിന്‍സണ്‍ എന്ന ഗവര്‍മര്‍ സ്ഥാനാര്‍ത്ഥിക്ക് പ്രായം 16 തികഞ്ഞിട്ടേയുള്ളൂ. ഗവര്‍മര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ കന്‍സാസില്‍ പ്രായപരുധി ഏര്‍പ്പെടുത്തിയിട്ടിന്നതിനാലാണ് ജാകിനു മത്സരിക്കാനായത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply