ഐപിപിബി ഈ മാസം 21ന് പ്രവര്‍ത്തനമാരംഭിക്കും

ഐപിപിബി ഈ മാസം 21ന് പ്രവര്‍ത്തനമാരംഭിക്കും

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐപിപിബി) യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐപിപിബിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുക.

പ്രാദേശിക മേഖലയില്‍ കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. എന്നാല്‍ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഒരു ജില്ലയില്‍ ഐപിപിബിയുടെ ഒരു ശാഖ എന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളെ ഈ വര്‍ഷം അവസാനത്തോടെ ഐപിപിബിയുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഐപിപിബി വക്താവ് അറിയിച്ചു.

Previous അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് - 2018, നോമിനേഷനുകൾ ക്ഷണിക്കുന്നു
Next ഫ്‌ളിപ്കാര്‍ട്ട് വാങ്ങാനായി വാള്‍മാര്‍ട്ട്

You might also like

Others

ധനകാര്യ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ ബജറ്റ് ചര്‍ച്ചയില്ലാതെ ശബ്ദവോട്ടോടെ സര്‍ക്കാര്‍ പാസാക്കി. വിവിധ മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനകളാണ് ലോക്‌സഭ ചര്‍ച്ച കൂടാതെ പാസാക്കിയത്. പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാടുമൂലം സ്പീക്കര്‍ ഗില്ലറ്റിന്‍ പ്രയോഗിച്ചു.

NEWS

ഗാര്‍ഹിക മേഖലയില്‍ നിന്നും വന്‍ നേട്ടം ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍

അടുത്ത മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ ഫര്‍ണിച്ചര്‍ ഉല്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ നിന്നും 1000 കോടി രൂപയുടെ വിറ്റുവരവാണ് ടാറ്റ സ്റ്റീല്‍ ലക്ഷ്യമിടുന്നത്. ടാറ്റ സ്റ്റീലിന്റെ വാതില്‍ ബ്രാന്‍ഡ് ആയ പ്രവേശിന്റെ വില്‍പ്പനയ്ക്കാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. തിരഞ്ഞെടുത്ത വിപണികളില്‍ സ്റ്റീല്‍

NEWS

കിടിലന്‍ ഓഫറുകളുമായി ജിയോ വീണ്ടും

ഉപഭോക്താക്കള്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. പ്രതിദിനം 1 ജിബി ഡാറ്റയായിരുന്നു ഇതുവരെ ജിയോ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ റിപ്പബ്ലിക് ഓഫറിന്റെ ഭാഗമായി 1.5 ജിബി ഡാറ്റയാണ് ജിയോ ഇപ്പോള്‍ നല്‍കുന്നത്. ഇതിനായി 149 രൂപ മുതല്‍ 498

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply