നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് അവതരിപ്പിച്ച് വിസ

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് അവതരിപ്പിച്ച് വിസ

കൊച്ചി: ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ മുന്‍നിരക്കാരായ വിസ, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) അവതരിപ്പിച്ചു. മെട്രോ, ബസ്, സബര്‍ബന്‍ ട്രെയിന്‍, ടോള്‍, പാര്‍ക്കിംഗ്, സ്മാര്‍ട്ട് സിറ്റി, റീടെയില്‍ എന്നിവടങ്ങളില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ഗതാഗത മേഖല, വളര്‍ന്നു കൊണ്ടിരിക്കുകയാണ്. മെട്രോകളും സ്മാര്‍ട്ട് സിറ്റികളും വികസിച്ചു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ എന്‍ സി എം സി കോണ്‍ടാക്റ്റ് ലെസ് കാര്‍ഡുകളുടെ സാധ്യതകള്‍ അനന്തമാണെന്ന് വിസ കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തുക്കുന്നതിനുള്ള സമഗ്രപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Spread the love
Previous മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 14 ശതമാനം വര്‍ധിച്ച് 2103 കോടി രൂപയിലെത്തി
Next വ്യാജ ഉത്പന്നങ്ങളുടെ വില്‍പനക്കെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്

You might also like

Business News

സഹായഹസ്തവുമായി ലോങ്കബാങ്കും എഡിബിയും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കാന്‍ ലോക ബാങ്കും എഡിബിയും സന്നദ്ധത അറിയിച്ചു. കേരളം തയ്യാറാക്കി നല്‍കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാകും സഹായം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലോകബാങ്ക്–എഡിബി പ്രതിനിധികള്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

Spread the love
NEWS

റെയ്ല്‍വേ വിവരങ്ങള്‍ ഒറ്റപ്ലാറ്റ്‌ഫോമില്‍ : റെയില്‍ ദൃഷ്ടി ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു

സുതാര്യതയും, വിശ്വാസ്യതയും ഉയര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ സംരംഭമായ റെയില്‍ ദൃഷ്ടി ഡാഷ്‌ബോര്‍ഡിലൂടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. 15 വിഭാഗങ്ങളിലായാണ് ഡാഷ്‌ബോര്‍ഡിലൂടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.   അറ്റ് എ ഗ്ലാന്‍സ്, സര്‍വ്വീസസ്, ട്രെയിന്‍സ് ഓണ്‍ റണ്‍, ഐആര്‍സിടിസി കിച്ചണ്‍സ്, ഗ്രിവാന്‍സസ്,

Spread the love
NEWS

പിഎന്‍ബി ബാങ്ക് ഉടമകളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

നീരവ് മോദി തട്ടിപ്പ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ 10,000 ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യ ടൈംസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കാര്‍ഡ് ഉടമകളുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply