പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം : അവസാനതീയതി ജൂണ്‍ 25

പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം : അവസാനതീയതി ജൂണ്‍ 25

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഇന്ത്യന്‍ട്രൂത്ത് ‘കള്‍ച്ചറല്‍ഫോറം ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോണിലും, ക്യാമറയിലും പകര്‍ത്തിയ ഫോട്ടോകള്‍ ജൂണ്‍ 5 മുതല്‍ 25 വരെ സമര്‍പ്പിക്കാവുന്നതാണ്. പരിസ്ഥിതി വിഷയം ആധാരമാക്കിയുള്ള ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

ഫോട്ടോക്ക്ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തേണ്ടതാണ്. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട് സ്ഥാനത്തിന് സ്വര്‍ണ്ണ നാണയവും, ശില്പവും അടിങ്ങിയതാണ് അവാര്‍ഡ്.
കൂടാതെ പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോക്കും പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും ശില്പവുംനല്‍കും.

 

പ്രായഭേദമെന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. indiantruthpba@gmail.comഎന്ന ഇ-മെയില്‍ വിലാസത്തില്‍ ഫോട്ടോയും വിവരങ്ങളും അയയ്‌ക്കേണ്ടതാണ്. മത്സരാര്‍ത്ഥി തന്നെ എടുത്തതും, പരിസ്ഥിതിയുമായുള്ള ബന്ധപ്പെട്ടതുമായ ഫോട്ടോഗ്രാഫുകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഫോട്ടോയുടെ വലിപ്പം 10MBയില്‍ കൂടരുത്. ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Brightness), നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത് മത്സരത്തിന് പരിഗണിക്കുന്നതല്ല. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw /JPEG) സമര്‍പ്പിക്കേണ്ടതാണ്. ജൂണ്‍ 25 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഇമെയില്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍ 9495760315, 9539888188

Spread the love
Previous സിബില്‍ സ്‌കോര്‍ അറിയേണ്ടതെല്ലാം എ വണ്‍ സ്‌കോറിലൂടെ
Next ട്രെയിലറിനൊരു ആസ്വാദനം : ഹൃദയത്തില്‍ തൊടാന്‍ തൊട്ടപ്പന്‍ : ട്രെയിലര്‍ കാണാം

You might also like

Travel

ന്യൂ ജനറേഷന്‍ തീവണ്ടി : വന്ദേ ഭാരത് എക്‌സ്പ്രസ് വരുന്നു

പുതുതലമുറ തീവണ്ടികളിലെ വിപ്ലവം വന്ദേ ഭാരത് എക്‌സ്പ്രസ് പാളങ്ങളിലേറാന്‍ ഒരുങ്ങുന്നു. ട്രെയിന്‍ 18 എന്നു താല്‍ക്കാലിക നാമം നല്‍കിയിരുന്ന തീവണ്ടിക്ക് കുറച്ചുദിവസം മുമ്പാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നു പേരു നല്‍കിയത്. ഡല്‍ഹി – വാരണാസി റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ആദ്യം

Spread the love
NEWS

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ഏപ്രിലില്‍ 11.9 ശതമാനം ഉയര്‍ന്നു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറിന്റെ വില്‍പ്പന ഏപ്രിലില്‍ 11.9 ശതമാനം വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 45,180 യൂണിറ്റ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ചൈന, യുകെ, ഓവര്‍സീസ് മാര്‍ക്കറ്റ്‌സ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ മാര്‍ക്കറ്റുകളില്‍

Spread the love
Others

പോക്കറ്റിലൊതുങ്ങും ഇനി അന്താരാഷ്ട്ര യാത്ര

സാധാരണക്കാര്‍ക്കും വിദേശരാജ്യങ്ങളില്‍ പോകാന്‍ സാധിക്കുന്ന വിധത്തില്‍ വിമാന ടിക്കറ്റ് കുറയാന്‍ സാധ്യത. ഉഡാന്‍ പദ്ധതി അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കുറഞ്ഞനിരക്കില്‍ വിമാന യാത്ര ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഉഡാന്‍. ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍ നിന്ന് കുറഞ്ഞ വിദേശരാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply