ഗൗതമന്റെ രഥത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഗൗതമന്റെ രഥത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ വ്യത്യസ്തതകളുമായി ഗൗതമന്റെ രഥം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നാനോ കാറിനെ തെളിച്ച് കൊണ്ടു നില്‍ക്കുന്ന നീരജ് മാധവാണ് പോസ്റ്ററിലുള്ളത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക.

 

 

 

 

 

 

 

 

 

 

 

 

 

കിച്ചാപ്പൂസ് എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സഹകരണത്തോടെ കെ.ജി അനില്‍ കുമാര്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ആനന്ദ് മേനോനാണ്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോന്‍. ക്രിയേറ്റീവ് ഡയറക്ടര്‍- ബേസില്‍ ജോസഫ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍.

Spread the love
Previous ഷൈലോക്കിന്റെ ടീസര്‍ എത്തി;  'തിയാമേ' എന്ന ഗാനത്തിന് ചുവടുവെച്ച് മമ്മൂട്ടി
Next മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

You might also like

MOVIES

മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

മമ്മൂട്ടിയുടെ പുതിയ ചിത്രം വണ്ണിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോസ്റ്ററില്‍ കട്ടി കണ്ണടയും അടിമുടി ഖദറും തുകല്‍ ചെരുപ്പുമണിഞ്ഞ് കടക്കല്‍ ചന്ദ്രനായി

Spread the love
MOVIES

രജനി ചിത്രം 2.0, പ്രദര്‍ശനം ആശങ്കയില്‍

ലോകമെമ്പാടും നാളെ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം 2.0നെതിരെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്ത്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സിഒഎഐ നിര്‍മ്മാതക്കള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും

Spread the love
Movie News

സിനിമാ പ്രശ്‌നങ്ങൾ: ചർച്ച നടത്തി

മലയാള സിനിമയിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടി പാലസ്സിൽ സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധികളും, ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സൗകര്യങ്ങൾ സിനിമാ വ്യവസായത്തിന് എങ്ങനെ കൂടുതൽ ഫലവത്താക്കാം എന്നതു സംബന്ധിച്ചും ചർച്ചകൾ നടത്തി. മലയാള

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply