ഇനി മുതൽ വാഹനം വാങ്ങണമെങ്കിൽ ദീർഘകാല ഇൻഷുറൻസ് നിർബന്ധം

ദീർഘകാല ഇൻഷുറൻസ് പ്രീമിയം നിർബന്ധമാക്കി വാഹന വിപണി. സെപ്റ്റംബർ ഒന്നാം തിയതി മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. കാറുകൾക്ക് മൂന്നു വർഷവും ബൈക്കുകൾക്ക് അഞ്ചു വർഷവും തേർഡ് പാർട്ടി ഇൻഷുറൻസിർ എടുത്താൽ മാത്രമേ ഇനി വാഹനം നിരത്തിലിറക്കാൻ സാധിക്കുകയുള്ളു. `

നിലവിൽ എല്ലാ വണ്ടികൾക്കും ഒരു വർഷത്തെ ഇൻഷുറൻസ് അടച്ചാൽ മതിയായിരുന്നു. ദീർഘകാല ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കമ്പനികളും ഉണ്ടായിരുന്നു. എന്നാൽ പലരും ഇൻഷുറൻസ് തുക കൃത്യമായി അടക്കാറില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമം വരുന്നത്.

കച്ചവടക്കാർ വാഹനം വിൽക്കുന്ന ഘട്ടത്തിൽ തന്നെ ഇരുചക്ര വാഹനങ്ങൾക്കും നാല് ചക്ര വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലൊപ്മെന്റ് അതോറിറ്റിയോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.

Previous 48 വർഷങ്ങൾക്കു ശേഷം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടി ഇന്ത്യ
Next 597 രൂപയുടെ പൂതിയ ഓഫറുമായി വോഡഫോണ്‍

You might also like

Home Slider

റബ്ബര്‍ മാറ്റ് വിപണിയിലെത്തിക്കാം… നേട്ടം കൊയ്യാം…

മിതമായ മൂലധന നിക്ഷേപവുമായി തുടങ്ങി നേട്ടം കൊയ്യാവുന്ന ബിസിനസുകളിലൊന്നാണ് റബര്‍മാറ്റ് നിര്‍മാണം. ഇതിന്റെ നിര്‍മാണ പ്രക്രിയ വളരെ എളുപ്പമുള്ളതായതിനാല്‍ ആര്‍ക്കും തുടങ്ങി വിപണിയിലെ താരമാകാന്‍ പറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും മറ്റും ആവശ്യമായി വരുന്ന ഒന്നാണ് റബര്‍ മാറ്റുകള്‍.

Home Slider

ഇനി മുതൽ ആമസോണിലൂടെ ബില്ലുകളും അടക്കാം…..

ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് പകരക്കാരൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഷോപ്പിംഗ് സൈറ്റായ ആമസോണിലൂടെ ഇനി ബില്ലുകളും അടക്കാൻ സൗകര്യം. ആമസോൺ ഇന്ത്യയുടെ പുതിയ ബിൽ പേയ്മെന്റ് സൗകര്യം ഉപയോഗിച്ചു വൈദ്യുതി, ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, ഗ്യാസ് പോസ്റ്റ്പെയ്ഡ് തുടങ്ങിയ ബില്ലുകൾ വീട്ടിലിരുന്നു അടക്കാൻ ഉപഭോക്താക്കൾക്ക്

Business News

നാല് വര്‍ഷം കൊണ്ട് 40 ലക്ഷം തൊഴില്‍ ലക്ഷ്യമിട്ട് പുതിയ ടെലികോം നയം

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് സൗകര്യം, നാലു വര്‍ഷംകൊണ്ട് 40 ലക്ഷം തൊഴില്‍ എന്നീ ലക്ഷ്യങ്ങളുമായി പുതിയ ടെലികോം നയം പ്രഖ്യാപിച്ചു. നാഷണല്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലുള്ള നയരേഖയ്ക്കു കേന്ദ്ര കാബിനറ്റ് ഇന്നലെ അംഗീകാരം നല്‍കി. 5 ജി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply