മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍ സെപ്തംബര്‍ 27ന് തീയേറ്ററുകളില്‍

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍ സെപ്തംബര്‍ 27ന് തീയേറ്ററുകളില്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. സിനിമ സെപ്തംബര്‍ 27ന് തീയേറ്ററുകളിലെത്തും. പുതുമുഖം വന്ദിത മനോഹരനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിട്ടുള്ളത്.

ആന്റോ ജോസഫ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ എത്തുന്നത്.

Spread the love
Previous ഓണത്തിന് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളുമായി ആക്‌സിസ് ബാങ്ക്
Next റെയില്‍വേ സ്റ്റേഷനുകളില്‍ കുല്‍ഹഡ് ചായ

You might also like

Movie News

ഇനി സംവിധാനം അനൂപ് മേനോന്‍

നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ അനൂപ് മേനോന്‍ സംവിധായകനാകുന്നു. കിങ്ഫിഷ്‌ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ സംവിധായകക്കുപ്പായം അണിയുന്നത്. വളരെ യാദൃച്ഛികമായാണു അനൂപ് കിങ്ഫിഷിന്റെ സംവിധാനം ഏറ്റെടുക്കുന്നത്. നേരത്തെ വി. കെ. പ്രകാശ് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു

Spread the love
Reviews

പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

Vinu V Nair   വിനു വി നായര്‍ ഞങ്ങളേ രക്ഷിക്കൂ… നായകന്റെ നിലവിളി തിയേറ്ററില്‍ മുഴങ്ങിയപ്പോള്‍ പ്രേക്ഷകരും ഒപ്പം നിലവിളിച്ചു… ഞങ്ങളേയും രക്ഷിക്കൂ ഈ നീരാളിപ്പിടുത്തതില്‍ നിന്നും… മഹാനടനായിരുന്നു ഈ മനുഷ്യന്‍. സിനിമ കഴിഞ്ഞാലും തിയേറ്ററില്‍ നിന്നും ഇറങ്ങി പോരാന്‍

Spread the love
Teaser and Trailer

കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ട്രെയിലര്‍ കാണാം

സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൻറെ ട്രെയിലർ എത്തി ‘കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന് പേര് നൽകിയിരിക്കുന്ന സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സണ്ണി യുടെ കഴിഞ്ഞ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply