പ്രളയം സിനിമയാകുന്നു ; കൊല്ലവർഷം 1193

കേരളം തകർത്തെറിഞ്ഞ പ്രളയം സിനിമയാകുന്നു. നവാഗതനായ അമൽ നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അമൽ തന്നെയാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവോണ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

2015 ലെ ചെന്നൈ വെള്ളപൊക്കം ഉണ്ടായതിനെ ആസ്പദമാക്കി ചെന്നൈ വരം എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറ പ്രവർത്തകർ കേരളത്തിലെ മഹാപ്രളയത്തിനെ കൂടി കഥയിൽ ഉൾപ്പെടുത്തി തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് കൊല്ലവർഷം 1193 ഒരുക്കുന്നത്. എന്നാൽ ചിത്രത്തിൽ വലിയൊരു തറ നിര തന്നെ ഉണ്ടാകുമെന്നു അണിയറ പ്രവർത്തകർ അറിയിച്ചു.

Spread the love
Previous കലൈഞ്ജര്‍ക്ക് പിന്‍ഗാമി സ്റ്റാലിന്‍
Next സ്വര്‍ണ്ണവും വെള്ളിയും 800 മീറ്ററില്‍ ഇന്ത്യയ്ക്ക് തന്നെ

You might also like

MOVIES

കല്യാണ വീഡിയോഗ്രാഫിയില്‍ നിന്നും സിനിമയിലേക്ക് രണ്ടുപേര്‍…

സിനിമയിലേക്ക് കടക്കാന്‍ ഇന്ന് കല്യാണ വീഡിയോഗ്രാഫി ഫോട്ടോഗ്രാഫിക്കും വളരെയേറെ പ്രാധാന്യമുണ്ട്. കാട്ടാക്കട എന്ന സ്ഥലത്തുനിന്നും കല്യാണ വീഡിയോഗ്രാഫിയില്‍ നിന്ന് സിനിമയിലേക്ക് വരുന്ന രണ്ടു കുട്ടുക്കാര്‍ ആണ് അബി റെജിയും ആന്‍ പ്രഭാതും. ഇതില്‍ അബി സ്‌കൂളില്‍ പഠിക്കുമ്പോഴേ ലൈറ്റ് ബോയിയായി വെഡിങ്

Spread the love
Sports

നീന്തലിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ചൈന

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ പുതിയ ലോക റെക്കോർഡ് രചിച്ച് ചൈന.  ചൈനയുടെ ലൂ ഷിയാങ് ആണ് വനിതകളുടെ 50മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിൽ റെക്കോർഡ് നേട്ടം കൊയ്തത്.  2009 ൽ ചൈനയുടെ തന്നെ ഷാവോ ജിങ് നേടിയ റെക്കോർഡാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

Spread the love
Home Slider

ബാഡ്മിന്റണിൽ വെള്ളിയുമായി സിന്ധുവിന്റെ ചരിത്ര നേട്ടം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് വെള്ളി. ഫൈനലിൽ ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള കളികളിലാണ് സിന്ധുവിന് പരാജയം ഉണ്ടായത്. ഇന്ത്യയുടെ സൈന നെഹ്‌വാൾ നേരത്തെ വെങ്കലം നേടിയിരുന്നു. ലോക ഒന്നാം നമ്പർ താരമായ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply