പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍

പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍

പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച് എയര്‍ടെല്‍. 159 രൂപയുടെ ഈ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു. എയര്‍ടെല്ലിന്റെ 149 പ്രീപെയ്ഡ് പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 168 രൂപയുടേത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം കമ്പനി ഹലോ ട്യൂണ്‍സ് ഫ്രീ സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്. ഇത് കമ്ബനിയുടെ കോളര്‍ ട്യൂണ്‍ സേവനമാണ്.

Spread the love
Previous ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂര്‍
Next രണ്ടാമൂഴം പ്രതിസന്ധിയില്‍: എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് സംവിധായകനെ തടഞ്ഞു

You might also like

TECH

72 ലക്ഷം വേണോ? സ്മാര്‍ട്‌ഫോണ്‍ ഒഴിവാക്കൂ…

സ്മാര്‍ട്‌ഫോണുമായുള്ള ബന്ധം ഒരു വര്‍ഷത്തേയ്ക്ക് ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ 72 ലക്ഷം നേടാന്‍ അവസരം. ഒരു ലക്ഷം ഡോളര്‍ അതായത് 72 ലക്ഷം രൂപയാണ് അമേരിക്കയിലെ കൊക്കക്കോള കമ്പനികളിലൊന്നായ വിറ്റാമിന്‍ വാട്ടര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വന്തം സ്മാര്‍ട്‌ഫോണോ, മറ്റുള്ളവരുടെ സ്മാര്‍ട്‌ഫോണോ ഉപയോഗിക്കാന്‍ പാടില്ല

Spread the love
Uncategorized

ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂട്ടാന്‍ ഐആര്‍സിടിസി

ട്രെയിനില്‍ നല്‍കുന്ന ചായക്കും കാപ്പിക്കും നിലവിലെ ഏഴു രൂപയില്‍ നിന്നും പത്തു രൂപയായി ഉയര്‍ത്താന്‍ റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. ടീ ബാഗിനൊപ്പം ലഭിക്കുന്ന 150 മില്ലി ചായയും ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ ഉപയോഗിച്ച് ഉണ്ടാകുന്ന 150 മില്ലി കാപ്പിയും

Spread the love
Business News

ചിക്കന്‍ വില കുതിച്ചുയരുന്നു

രണ്ടാഴ്ച മുന്‍പ് കിലേയ്ക്ക് 80-85 രൂപയായിരുന്ന ചിക്കന്‍ വില ഇപ്പോള്‍ 200 രൂപയ്ക്കടുത്തായി ഉയര്‍ന്നു. റീട്ടെയില്‍ വിപണിയില്‍ വ്യാഴാഴ്ച കോഴിക്ക് വില കിലോ 131 രൂപയും കോഴി ഇറച്ചിക്ക് വില കിലോ 223 രൂപയുമായിരുന്നു. ചില സ്ഥലങ്ങളില്‍ 240 രൂപ വരെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply