ഇത് പാട്ടുപാടിയുറക്കും തലയണ; പുതിയ സജ്ജീകരണവുമായി കുര്‍ലോണ്‍

ഇത് പാട്ടുപാടിയുറക്കും തലയണ; പുതിയ സജ്ജീകരണവുമായി കുര്‍ലോണ്‍

പുതിയ തലയണകളുടെ ശേഖരവുമായി കുര്‍ലോണ്‍. പാട്ടുപാടിയുറക്കുന്ന പുതിയ തരം തലയണയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അള്‍ട്രാ സോഫ്റ്റ് പോളിഫൈബറില്‍ നിര്‍മിച്ച മ്യൂസിക് പില്ലോ മൃദുവായ ക്വില്‍റ്റിലാണ് പൊതിഞ്ഞിരിക്കുന്നത്. ഇതിന് പുറമെ റെക്ടാംഗിള്‍ സോഫ്റ്റ് വെഡ്ജ് പില്ലോ, ഗ്ലാസീസ് ജെല്‍ പില്ലോ എന്നിവയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഓക്സിലറി പോര്‍ട്ട് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ തലയണയില്‍ ഒരുക്കിയിട്ടുണ്ട്. മ്യൂസിക് പില്ലോയ്ക്ക് 2,199 രൂപയാണ് വില. റെക്ടാംഗിള്‍ സോഫ്റ്റ് വെഡ്ജ് പില്ലോയ്ക്ക് 1,999 രൂപയും ഗ്ലാസീസ് ജെല്‍ തലയണയ്ക്ക് 3,395 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Spread the love
Previous ഈ മാസം 25 മുതല്‍ 27 വരെ ബാങ്ക് പണി മുടക്ക്
Next ഹരിത ഉദ്യമങ്ങള്‍ക്ക്‌ റെയില്‍വെ സി.ഇ.ഐ.ഐ.യുമായി ധാരണയായി

You might also like

NEWS

പതഞ്ജലിയോട് മത്സരിക്കാന്‍ ശ്രീ ശ്രീ തത്വ

സ്വദേശി എഫ്.എം.സി ജി ബ്രാന്‍ഡുകളുടെ വിഭാഗത്തില്‍ ഇനി മുതല്‍ ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനായ ശ്രീ ശ്രീ രവി ശങ്കറിന്റെ ശ്രീ ശ്രീ തത്വ എത്തുന്നു. ഏകദേശം 200 കോടി രൂപയാണ് കമ്പിനി ബ്രാന്‍ഡിന്റെ പരസ്യത്തിനും മാര്‍ക്കറ്റിങ്ങിനും വേണ്ടി ചെലവഴിക്കുന്നത്. ബാബ

Spread the love
NEWS

സ്വപ്‌ന ചിറകില്‍ കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടനം നാളെ

പ്രതിഷേധങ്ങള്‍ക്കിടയിലും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്വപ്‌നം വര്‍ണ്ണ പ്രതീക്ഷകളുമായി ചിറകടിച്ചുയരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാളെ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  മട്ടന്നൂര്‍ മുതല്‍ വിമാനത്താവളം വരെ ദീപാലങ്കാര

Spread the love
NEWS

വിപണി തകര്‍ത്ത് നിപ

കേരളത്തില്‍ നിപ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു വെന്ന അഭ്യൂഹം പടര്‍ന്നതോടെ സംസ്ഥാനത്തെ വിപണികള്‍ക്ക് മങ്ങലേറ്റു തുടങ്ങി. കേരളത്തില്‍ നിന്നും പഴങ്ങളും, പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ.യും നിരോധിച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇറക്കുമതി നിരോധിച്ചിരുന്നു. യു.എ.ഇ യുടെ ഔദ്യോഗിക

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply