പുതുവത്സരത്തില്‍ കിടിലന്‍ ഓഫറുമായി ജിയോ

പുതുവത്സരത്തില്‍ കിടിലന്‍ ഓഫറുമായി ജിയോ

പുതുവത്സരത്തില്‍ ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫര്‍ സമ്മാനിച്ച് ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുബോള്‍ 100% ക്യാഷ്ബാക്ക് എന്ന വാഗ്ദാനമാണ് പുതുവത്സരത്തില്‍ ജിയോ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി.

399 രൂപയുടെ ഓഫറില്‍ റിചാര്‍ജ് ചെയ്യുബോള്‍ 399 രൂപയുടെ ജിയോ കൂപ്പണ്‍ ലഭിക്കും. മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ സെക്ഷനില്‍ ഈ കൂപ്പണ്‍ കാണുവാന്‍ സാധിക്കും. 1000 രൂപയുടെ ബില്ലിലാണ് കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ വഴി നടത്തുന്ന പര്‍ച്ചേസിനും കൂപ്പണ്‍ ഉപയോഗിക്കാം.

Spread the love
Previous അലര്‍ജികള്‍ തടയാന്‍ മഞ്ഞള്‍ ചായ
Next പെട്രോള്‍, ഡീസല്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍

You might also like

NEWS

കടത്തില്‍ മുങ്ങി കേരളം

കേരളത്തില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനു പോലും 60,950.59 രൂപ കടം. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 209286 കോടി രൂപയായി ഉയര്‍ന്നു. 2018 ജനുവരിവരെയുള്ള കണക്കാണിത്.   സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഈ സാമ്പത്തിക വര്‍ഷം

Spread the love
Business News

ഉപഭോക്താക്കളെ വീണ്ടും പിഴിയാന്‍ ബാങ്കുകള്‍

കോടികള്‍ വെട്ടിച്ച് ഉന്നതര്‍ വിദേശങ്ങളിലേക്കു കടക്കുമ്പോള്‍ തങ്ങളുടെ നഷ്ടം നികത്താന്‍ സാധാരാണക്കാരെ പിഴിയുന്ന ഇന്ത്യന്‍ ബാങ്കുകള്‍ അടുത്ത കുരുക്കുമായി വരുന്നു. ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശം വച്ചിരിക്കുന്ന കാര്‍ഡുകളിന്മേല്‍ പൈസ ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. പുതിയ കാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ പഴയവ ബാങ്കില്‍ തിരിച്ചേല്‍പ്പിക്കുകയോ

Spread the love
NEWS

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്റര്‍ : ആദ്യദിവസം സേവനം ഉപയോഗിച്ചത് ആയിരങ്ങള്‍

ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സിന്റെ അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു. അഭൂതപൂർവ്വമായ പ്രതികരണമാണ് ആദ്യ ദിവസം തന്നെ കോൾ സെന്ററിന് ലഭിച്ചത്. ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകം ആയിരത്തിലധികം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply