നൂതന ആശയങ്ങള്‍ വാണിജ്യപരമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം

നൂതന ആശയങ്ങള്‍ വാണിജ്യപരമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം

നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും വാണിജ്യപരമായി വികസിപ്പിക്കുന്നതിനുള്ള സഹായവുമായി നീതി ആയോഗ്. ‘ഇന്നൊവേറ്റ് ഇന്ത്യ’ എന്നാണ് ഈ പദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്. ഈ പദ്ധതിക്കായി ആരംഭിച്ചിരിക്കുന്ന mygov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ഏതൊരു വ്യക്തിക്കും പങ്കുവയ്ക്കാം.

ആശയങ്ങള്‍ വാണിജ്യപരമായി വികസിപ്പിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്ക് വലിയൊരു കൈത്താങ്ങാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്. മികച്ച കണ്ടുപിടിത്തങ്ങള്‍ക്കു വ്യവസായ, വാണിജ്യ കൂട്ടായ്മകളായ ഫിക്കി, നാസ്‌കോം എന്നിവയുടെ സഹകരണവും ലഭിക്കും. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്കു സാങ്കേതിക സഹായം ലഭ്യമാക്കാന്‍ അടല്‍ ഇന്നവേഷന്‍ മിഷനു കീഴില്‍ രാജ്യത്തുടനീളം 101 ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കും.ഇതില്‍ 20 എണ്ണം നിലവില്‍ പ്രവര്‍ത്തനസജ്ജമാണ്. ബാക്കിയുള്ളവ ഈ വര്‍ഷമവസാനത്തോടെ സജ്ജമാക്കുമെന്നും നിതി ആയോഗ് അറിയിച്ചു.

Spread the love
Previous നല്ല വാര്‍ത്തകളുടെ പ്രചാരകന്‍
Next അനിയന്‍കുഞ്ഞും തന്നാലായത്

You might also like

Business News

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സെയില്‍ സെക്യുര്‍ പ്രീമിയം ടിഎംടി ബാര്‍ കേരള വിപണിയില്‍

രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) പ്രീമിയം ബ്രാന്‍ഡ് ടിഎംടി ബാറായ സെയില്‍ സെക്യുര്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. സെയില്‍ സെക്യൂര്‍ കേരള വിപണിയില്‍ ഇറക്കുന്നതോടെ ഇവിടുത്തെ റീട്ടെയ്ല്‍ വിപണിക്ക് പുറമേ റസിഡന്‍ഷ്യല്‍,

Spread the love
NEWS

ഓണം പ്രത്യേക ട്രെയിനുകള്‍

ഓണാഘോഷവേളയിലെ അധിക യാത്രതിരക്ക്കുറയ്ക്കാന്‍ ബനസ്‌വാടി – കൊച്ചുവേളി – കൃഷ്ണരാജപുരംസെക്ടറില്‍ പ്രത്യേക ട്രെയിനുകള്‍ഓടിക്കും.  ബാനസ്‌വാടിയില്‍ നിന്ന്‌കൊച്ചുവേളിയിലേക്കുള്ള പ്രത്യേക ട്രെയിന്‍ ബാനസ്‌വാടി-കൊച്ചുവേളി പ്രത്യേക ട്രെയിന്‍ (നമ്പര്‍ 06557) സെപ്തംബര്‍ 6, 9 തീയ്യതികളില്‍വൈകിട്ട് 3.40 ന് ബാനസ്‌വാടിയില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസംരാവിലെ6.50

Spread the love
Business News

പുതിയ ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍

മുംബൈ: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 196 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 196 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ വിദേശത്തേക്ക് 20 മിനിറ്റ് സമയം സംസാരിക്കാന്‍ കഴിയുയുമെന്നാതാണ് പുതിയ പ്ലാനിന്റെ ആകര്‍ഷണം. മൂന്ന് താരിഫ് റേറ്റുകളാണ് പുതിയതായി അവതരിപ്പിച്ചത്. 296 രൂപ റീചാര്‍ജ്ജ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply