പ്ലാസ്റ്റിക്കിനെതിരെ കാംപെയ്‌നുമായി കേരള ബേഡ് സൊസൈറ്റി

പ്ലാസ്റ്റിക്കിനെതിരെ കാംപെയ്‌നുമായി കേരള ബേഡ് സൊസൈറ്റി

നോ ഷേവ് നവംബര്‍ കാംപെയ്‌നിന്റെ പ്രചരണത്തിന്റെ ഭാഗമായി കേരള ബേഡ് അസോസിയേഷന്‍ (KERALA BEARD ASSOCIATION) എറണാകുളം ജില്ലാ ടീം കാല്‍നട പ്രചരണ യാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 24 സംഘടിപ്പിക്കുന്ന കാല്‍നട ”പടുത്തുയര്‍ത്താം പ്ലാസ്റ്റിക് വിമുക്ത കേരളം” എന്ന മുദ്രാവാക്യം മുറുകെപിടിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. കളമശ്ശേരി എച്ച്എംടി ജംങ്ഷനില്‍ നിന്ന് തുടങ്ങി ഹൈകോര്‍ട്ട് ജംങ്ഷനില്‍ കാല്‍നടയാത്ര സമാപിക്കും. സമാപന പരിപാടിയില്‍ ദീപക് വര്‍മയുടെ കാന്‍സര്‍ ബോധവത്കരണ ക്ലാസും ഉണ്ടാകും.

Spread the love
Previous ഏലക്കൃഷി ചെയ്യാം; പ്രതിവര്‍ഷം ലക്ഷങ്ങള്‍ നേടാം
Next ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരം

You might also like

Entrepreneurship

ടൈറ്റന്‍ ഐപ്ലസിന്റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ലുലുമാളില്‍ തുറന്നു

കൊച്ചി: ടൈറ്റന്‍ കമ്പനിയില്‍നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ റീട്ടെയ്ല്‍ ചെയിനായ ടൈറ്റന്‍ ഐപ്ലസ് കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ലുലുമാളില്‍ തുടങ്ങി. ടൈറ്റന്‍ ഐപ്ലസിന്റെ 580-മത് സ്റ്റോറാണിത്, കേരളത്തിലെ പതിനാറാമത്തേതും. ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ചീഫ് സെയില്‍സ് ആന്‍ഡ് റീട്ടെയ്ല്‍ ഓഫീസര്‍

Spread the love
NEWS

പാന്‍ കാര്‍ഡ് ഇനി നാലു മണിക്കൂറിനകം

ബിസിനസ് തുടങ്ങുന്നവരും വലിയ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നവരും പെട്ടന്ന് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു പാന്‍ കാര്‍ഡ്. പലപ്പോഴും പാന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരിലോ അപേക്ഷിച്ചിട്ട് ലഭിക്കാന്‍ വൈകുന്നതിന്റെ പേരിലോ ബുദ്ധിമുട്ടിയിട്ടുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ ഇനി ആ ബുദ്ധിമുട്ട് വേണ്ട. അപേക്ഷിച്ച്

Spread the love
SPECIAL STORY

കൃഷിചെയ്യാം സര്‍വ്വസുഗന്ധി

ഗ്രാമ്പൂ, ജാതി, കറുവപ്പട്ട, കുരുമുളക് എന്നീ നാലു സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാദും മണവും പ്രദാനം ചെയ്യുന്ന ഒന്നാണ് സര്‍വസുഗന്ധി. മലമ്പ്രദേശങ്ങളിലും ചൂട് അധികമില്ലാത്ത സമതലങ്ങളിലുമാണ് സര്‍വസുഗന്ധി നന്നായി വളരുക. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇന്ത്യയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply