എണ്ണ വില വര്‍ധനവില്‍ വേറിട്ട പ്രതിഷേധം

എണ്ണ വില വര്‍ധനവില്‍ വേറിട്ട പ്രതിഷേധം

അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ശക്മാകുന്നതിനിടെയാണ് വേറിട്ട പ്രതിഷേധവുമായി തെല്ലുങ്കാന സ്വദേശി രംഗത്തെത്തിയത്.

സിര്‍സില്ല ജില്ലയിലുള്ള ചന്ദ്രയ്യ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്‍പത് പൈസ സംഭാവന ചെയ്താണ് പ്രതിഷേധിച്ചത്. എണ്ണക്കമ്പിനികള്‍ രൂപ നിരക്കില്‍ ദിവസങ്ങളോളം വില വര്‍ധിപ്പിച്ച ശേഷം പ്രതിഷേധം ശക്തമായപ്പോ പൈസ നിരക്കില്‍ വില കുറച്ചതിനെതിരെയാണ് പ്രതിഷേധം.

ജില്ലാ കളക്ടര്‍ക്കാണ് ചെക്ക് കൈമാറിയത്. പെട്രോള്‍ വിലയില്‍ നിങ്ങള്‍ ഒന്‍പതുപൈസ കുറച്ചു. അതു ഞാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യുകയാണ്. ഏതെങ്കിലുമൊരു നല്ല കാര്യത്തിന് അതു പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ചന്ദ്രയ്യ പറഞ്ഞു.

Previous നിപ്പാ വൈറസ് : വിപണിയെ തകര്‍ത്ത് വ്യാജ പ്രചരണം
Next ആപ്പിള്‍ വേള്‍ഡ് വൈഡ് കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കമാകും

You might also like

NEWS

പ്രതിമാസം ഒന്നരലക്ഷം ലാഭം നേടാം ജൈവവളത്തിലൂടെ

മാര്‍ക്കറ്റില്‍ ആവശ്യക്കാരേരെയുള്ള ഒരു ഉത്പന്നമാണ് ജൈവവളങ്ങളും ജൈവ കീടനാശിനികളും. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിയുടെ ദോഷവശങ്ങളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ജൈവരീതിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും അടുക്കളത്തോട്ടങ്ങളും ടെറസ് കൃഷിയും ആരംഭിച്ചു. വീട്ടുമുറ്റത്തെ കൃഷിക്ക്

Business News

യെസ് ബാങ്കില്‍ കൂട്ട പരിച്ചുവിടല്‍

യെസ് ബാങ്ക് ജീവനക്കാരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു. കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി കാര്യക്ഷമത കുറഞ്ഞ ഏതാനും ജീവനക്കാരെയാണ് പുറത്താക്കിയതെന്നു അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൊത്തം ജീവനക്കാരില്‍ 10 ശതമാനം പേരും പുറത്തുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചില തസ്തികകള്‍ റദ്ദാക്കുന്നതോടെ 2,500 ഓളം

Sports

ഐപിഎല്ലിന് ഇന്നു തുടക്കം

ക്രിക്കറ്റ് പ്രേമികള്‍ക്ക് ട്വന്റി 20യുടെ ഇന്നുമുതല്‍ ആവേശത്തിന്റെ പൂരക്കാലം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഇന്ന് എട്ടിന് ഏറ്റുമുട്ടുക. മെയ് 27ന് വാങ്കഡെ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply