പാര്‍വ്വതി രതീഷ് വിവാഹിതയായി

നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് വിവാഹിതയായി. ദുബായില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സുഗീത് സംവിധാനെ ചെയ്ത മധുര നാരങ്ങ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി സിനിമയിലേക്കെത്തിയത്.

Spread the love
Previous ഷവോമി റെഡ്മി നോട്ട് 4 എ'യുടെ സ്പെഷ്യല്‍ പതിപ്പ് എത്തി
Next അടച്ച മദ്യശാലകള്‍ തുറക്കില്ല

You might also like

MOVIES

ലാല്‍ ജോസിന്റെ പുതിയ ചിത്രം : ബിജു മേനോനും നിമിഷയും ഒരുമിക്കുന്നു

ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ലാല്‍ ജോസിന്റെ ഇരുപത്തഞ്ചാമതു ചിത്രമാണിത്. തലശേരിയിലാണു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.   നിരവധി ലാല്‍ ജോസ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചിത്രത്തില്‍ ബിജു മേനോന്‍

Spread the love
MOVIES

രണ്‍വീര്‍ സിങ് കപില്‍ ദേവാകുന്നു : 83 സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ മധുരമുണ്ട വര്‍ഷമാണ് 1983. ഇപ്പോഴിതാ 83 എന്ന പേരില്‍ ഒരു സിനിമയൊരുങ്ങുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നതു രണ്‍വീര്‍ സിങ്ങാണ്.   കബീര്‍ ഖാന്‍

Spread the love
MOVIES

റെക്കോഡ് സൃഷ്ടിച്ച് ലൂസിഫര്‍ ട്രെയിലര്‍: കാഴ്ച്ചക്കാരുടെ എണ്ണം നാല്‍പ്പതു ലക്ഷത്തിലേക്ക്‌

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രെയിലര്‍ റെക്കോഡ് സൃഷ്ടിച്ചു മുന്നേറുന്നു. കാഴ്ച്ചക്കാരുടെ എണ്ണം നാല്‍പ്പതു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞദിവസമാണു ട്രെയിലര്‍ റിലീസ് ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ ട്രെയിലര്‍ വൈറലാവുകയും ചെയ്തു.   ആകാംക്ഷയും ഉദ്വേഗവും നിറച്ച ട്രെയിലറാണ് ലൂസിഫറിന്റേത്. ലാലേട്ടന്റെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply