ബാങ്ക് വായ്പയ്ക്ക് ഇനി പാസ്‌പോര്‍ട്ട്

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും ഹാജരാക്കേണ്ടിവരും. ലോണെടുത്ത് വിദേശരാജ്യങ്ങളിലേക്ക് മുങ്ങുന്ന വിരുതന്മാരെ കുടുക്കാനാണ് ഇതു നടപ്പാക്കുന്നത്. 50 കോടി രൂപവരെയുള്ള വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. 50 കോടിക്കു മുകളിലുള്ള വായ്പ ലഭ്യമാകണമെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടി ബാങ്കുകള്‍ ശേഖരിക്കണമെന്ന് ധനമന്ത്രാലയം നിര്‍ദേശം നല്‍കി.

Spread the love
Previous മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലേക്ക്
Next വിലകുറച്ച് നോക്കിയ 6

You might also like

NEWS

കൊച്ചിന്‍ ടസ്‌കേഴ്‌സിന് ലോട്ടറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ കൊച്ചി ടസ്‌കേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയതിന് നഷ്ടപരിഹാരമായി 550 കോടി രൂപയും 18 ശതമാനം പലിശയും ബിസിസിഐ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏകദേശം 800 കോടി രൂപ ബിസിസിഐ ടസ്‌കേഴ്‌സിന് നല്‍കേണ്ടിവരും.

Spread the love
Business News

കൊച്ചി കപ്പല്‍ശാലയുടെ ലാഭം 113.76 കോടി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാല നടപ്പുസാന്പത്തികവര്‍ഷത്തിന്‍റെ മൂന്നാംപാദത്തില്‍ 113.76 കോടി രൂപ നേട്ടമുണ്ടാക്കി. കഴിഞ്ഞ സാന്പത്തികവര്‍ഷത്തിലെ ഈ കാലയളവിലെ ലാഭം 90.35 കോടിയായിരുന്നു. കപ്പല്‍ശാലയുടെ വരുമാനത്തിലും നടപ്പുവര്‍ഷത്തില്‍ 46.78 കോടി രൂപയുടെ വര്‍ദ്ധനവുണ്ട്. 666.04 കോടി രൂപയാണ് വരുമാനം Spread

Spread the love
Business News

സമ്പൂര്‍ണ്ണ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രിയുമായി എവിഎ ഗ്രൂപ്പ്

കൊച്ചി: എവിഎ ഗ്രൂപ്പ് സഞ്ജീവനം സമ്പൂര്‍ണ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രി ആരംഭിക്കുന്നു. ആയുര്‍വേദ സോപ്പ് മെഡിമിക്സ്, ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡ് മേളം, പ്രകൃതി ദത്ത സൗന്ദര്യവര്‍ധക ബ്രാന്‍ഡ് കേത്ര എന്നിവയുടെ നിര്‍മാതാക്കളായ എവിഎ ഗ്രൂപ്പിന്റെ ആയുര്‍വേദ ആശുപത്രി കൊച്ചി പള്ളിക്കരയില്‍ 18ന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply