ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി പേടിഎം

ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി പേടിഎം

ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്കുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി പേടിഎം. പേടിഎം ഫെസ്റ്റ് കാര്‍ഡ് എന്ന പേരിലാണ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കപ്പെടുന്നത്. എല്ലാ മാസവും ഒരു ശതമാനം ക്യാഷ് ബാക്ക് കാര്‍ഡിലേക്ക് വരവുവെയ്ക്കുന്ന വിധത്തിലാണ് ക്രമീകരണം.

പ്രതിവര്‍ഷം 50,000ന് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് വാര്‍ഷിക ഫീസായ 500 രൂപ ഒഴിവാക്കിനല്‍കുമെന്നും കമ്പനി അറിയിച്ചു. കാര്‍ഡിനായി പേടിഎം ആപ്പിലൂടെ തന്നെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Spread the love
Previous വ്യാജ ഉത്പന്നങ്ങളുടെ വില്‍പനക്കെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്
Next പുതിയ എന്‍ജിനുമായി പ്ലഷര്‍ പ്ലസ് വിപണിയിലേക്ക്

You might also like

Business News

സ്വര്‍ണ്ണ വില കുതിക്കുന്നു

സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും പവന് 80 രൂപ വർധിച്ചിരുന്നു. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ മാസത്തിലെ ഏറ്റവും

Spread the love
NEWS

പള്ളിപ്പുറം കോട്ട നാടിന് സമർപ്പിച്ചു

ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കിയ പള്ളിപ്പുറം കോട്ട  നാടിന് സമർപ്പിച്ചു. നിരവധി പോരാട്ടങ്ങളുടെ  കേന്ദ്രങ്ങളിലൊന്നായിരുന്ന ഈ കോട്ട കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങളെ നിർണ്ണായകമായി സ്വാധീനിച്ച ചരിത്ര സ്മാരകമാണ്. 1507ലാണ് പോർച്ചുഗീസുകാരാണ് ആയ്ക്കോട്ട എന്നറിയപ്പെടുന്ന പള്ളിപ്പുറം കോട്ട പണിതുയർത്തിയത്.  ഷഡ്ഭുജാകൃതിയിൽ അവശേഷിച്ച കോട്ടയുടെ ഭാഗങ്ങൾ

Spread the love
Uncategorized

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ‘ആശ്വാസം’ എന്ന പേരിൽ 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  തൊഴിൽരഹിതരായ അപേക്ഷകർ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരും 18 വയസ്സ് പൂർത്തിയായവരും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply