കപ്പലണ്ടി മിഠായി നിര്‍മിച്ച് വിപണി നേട്ടമുണ്ടാക്കാം

കപ്പലണ്ടി മിഠായി നിര്‍മിച്ച് വിപണി നേട്ടമുണ്ടാക്കാം

ലുപ്പ ചെറുപ്പമില്ലാതെ ഏതൊരാളെയും കൊതിപ്പിക്കുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. അതിനാല്‍ത്തന്നെ വിപണിയിലെ ഏറെ സാധ്യതയുള്ള ഒന്നാണ് കപ്പലണ്ടി മിഠായി വ്യവസായം. ആവശ്യക്കാര്‍ കൂടിവരുന്നതിനാല്‍ കാലാകാലങ്ങളായി നിരവധിപേര്‍ കപ്പലണ്ടി നിര്‍മാണം നടത്തി മാര്‍ക്കറ്റിലുണ്ട്. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്നതും വീട്ടിലിരുന്ന് വീട്ടമ്മമാര്‍ക്കുപോലും നടത്തി വിപണിനേട്ടം കൊയ്യാവുന്ന ചില വ്യവസായങ്ങളിലൊന്നാണിതെന്ന പ്രത്യേകതയുമുണ്ട്.

 

ഉന്നത ഗുണമേന്മയുള്ള കപ്പലണ്ടിയും ശര്‍ക്കരയും തിരഞ്ഞെടുക്കുകയെന്നതാണ് കപ്പലണ്ടി നിര്‍മാണത്തിന്റെ ആദ്യപടി. തൊലി കളഞ്ഞ കപ്പലണ്ടിയും ശര്‍ക്കരയും കൃത്യമായ അളവില്‍ കൂട്ടിച്ചേര്‍ത്താണ് കപ്പലണ്ടി മിഠായി നിര്‍മിക്കുന്നത്. മികച്ച രീതിയില്‍ പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചാല്‍ പ്രീമിയം ഉല്‍പ്പന്നമെന്ന നിലയില്‍ ഉപഭോക്താക്കളിലേക്ക് പെട്ടെന്നെത്തും. വിദേശ രാജ്യങ്ങളിലും കപ്പലണ്ടി മിഠായിക്ക് ആവശ്യക്കാരുണ്ടെന്നത് വളര്‍ച്ചയിലേക്ക് പെട്ടെന്നെത്തിക്കും.

Spread the love
Previous എയർപോർട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെൻറ് കോഴ്‌സ്
Next ലോണ്‍ട്രി, കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം

You might also like

Home Slider

ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത

ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടത് 29 ന്  കന്യാകുമാരി  മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

Spread the love
Business News

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ വണ്ടാഴിയില്‍ തുറന്നു

മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ വണ്ടാഴിയില്‍ രമ്യഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്

Spread the love
Entrepreneurship

ഗുണനിലവാരത്തിലുറച്ച് അശ്വതി പൈപ്പ്‌സ്

സ്ഥാപനം – അശ്വതി പൈപ്പ്സ് സാരഥി – വാണി അമര്‍നാഥ് തുടക്കം – 1971 നിര്‍മ്മാണ മേഖലയില്‍ പ്രത്യേകം പരിശീലനം നേടിയ കഴിവുള്ള തൊഴിലാളികളാണ് ഈ സംരംഭത്തിന്റെ ശക്തി എന്‍. വാണികുമാര്‍ എന്ന സംരംഭകനാണ് 1971-ല്‍ അശ്വതി പൈപ്പ്സിന് തുടക്കം കുറിക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply