ഇന്ധന വിലകളില്‍ നേരിയ താഴ്ച

ഇന്ധന വിലകളില്‍ നേരിയ താഴ്ച

ഉപയോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കിക്കൊണ്ട് ഇന്ധന വിലകള്‍ നേരിയ തോതില്‍ താഴ്ന്നു. രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കുറഞ്ഞ് 80.45 രൂപയിലും ഡീസല്‍ വില 35 പൈസ താഴ്ന്ന് 74.38 രൂപയിലുമാണ് ഇന്ന് വില്‍പ്പന നടക്കുന്നത്.

എന്നാല്‍ മുംബൈയില്‍, ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായതിനുശേഷവും പെട്രോളിന് 85.93 രൂപയും ഡീസലിന് 77.96 രൂപയുമാണ് ഈടാക്കുന്നത്.

Previous സോപ്പ് വിപണിയില്‍ തരംഗം സൃഷ്ടിച്ച ബ്രാന്‍ഡ്
Next ടൊയോട്ടോ; ഗുണമേന്മയും വിശ്വസവും ഉറപ്പിച്ച ബ്രാന്‍ഡ്

You might also like

NEWS

പ്രതിമാസം ഒന്നരലക്ഷം ലാഭം നേടാം ജൈവവളത്തിലൂടെ

മാര്‍ക്കറ്റില്‍ ആവശ്യക്കാരേരെയുള്ള ഒരു ഉത്പന്നമാണ് ജൈവവളങ്ങളും ജൈവ കീടനാശിനികളും. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിയുടെ ദോഷവശങ്ങളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ജൈവരീതിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും അടുക്കളത്തോട്ടങ്ങളും ടെറസ് കൃഷിയും ആരംഭിച്ചു. വീട്ടുമുറ്റത്തെ കൃഷിക്ക്

NEWS

ഹൈടെക് ക്ലാസ് മുറികള്‍ പഠനത്തിന് ഫലപ്രദം

സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസ്സുകളിൽ നടപ്പാക്കിവരുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഒന്നാംഘട്ട അവസ്ഥാപഠനം കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി.  4742 സ്‌കൂളുകളിലെ 60776 അധ്യാപകരിൽ നിന്നും 178871 വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക ചോദ്യാവലി

NEWS

നിപാ വൈറസ് : ടൂറിസം മേഖലയില്‍ ആശങ്ക

നിപ വൈറസ് ബാധിച്ച് മരണം സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ ടൂറിസം മേഖല ആശങ്കയിലായി. മണ്‍സൂണ്‍ കാല ടൂറിസം ആരംഭിക്കാനിരിക്കെ വിദേശികളേയും, സ്വദേശികളേയും നിപാ വൈറസ് ബാധയെക്കുറിച്ചുള്ള ഭയം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുമുമ്പും ഇത്തരം സാഹചര്യങ്ങള്‍ കേരളാടൂറിസത്തിനു നേരിടേണ്ടി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply