ഈസിയായി തുടങ്ങാവുന്ന സംരംഭത്തിലൂടെ വീട്ടമ്മമാർക്കും വരുമാനം

ഈസിയായി തുടങ്ങാവുന്ന സംരംഭത്തിലൂടെ വീട്ടമ്മമാർക്കും വരുമാനം

കഴിവുകള്‍  ഇല്ലാത്തവരായിട്ടാരുമില്ല.  മിക്കവരും അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താറില്ലെന്ന്  മാത്രം. പ്രത്യേകിച്ചും വീട്ടമ്മമാരായ സ്ത്രീകള്‍. പഠനമെല്ലാം പൂര്‍ത്തിയാക്കിയവരാണ് മിക്കസ്ത്രീകളും.  എന്നിട്ടും വരുമാനമൊന്നുമില്ല. എന്തിനും ഏതിനും മറ്റാരെയെങ്കിലും ആശ്രയിക്കണം. എന്നാല്‍ വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇവര്‍ക്ക് ആരംഭിക്കാവുന്ന ചില സംരംഭങ്ങളുണ്ട്. ചെറിയ നിക്ഷേപത്തിലൂടെ മികച്ച വരുമാനമുണ്ടാക്കാവുന്ന സംരംഭങ്ങളുലൊന്നണ് അച്ചാര്‍ നിര്‍മാണം.

 

 

 

 

 

 

 

 

 

 

 

 

 

കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍തന്നെ പല ഭക്ഷണങ്ങളും അച്ചാര്‍ ഇല്ലാതെ അപൂര്‍ണ്ണമാണ്. അച്ചാറിന്റെ സാന്നിധ്യം ഭക്ഷണത്തിന് കൂടുതല്‍ രുചിയുണ്ടാക്കുന്നു. 10,000 മുതല്‍ 30,000 വരെ ഇന്‍വെസ്റ്റ്മെന്റ്ല്‍ തുടങ്ങാവുന്ന സംരംഭമാണ് അച്ചാര്‍ നിര്‍മാണം. 30,000 രൂപ ഇന്‍വെസ്റ്റ്‌മെന്റില്‍ തുടങ്ങുന്ന അച്ചാര്‍ നിര്‍മാണത്തിന് 30 ശതമാനത്തോളം ലാഭം കിട്ടും.
വിവിധ തരം അച്ചാറുകള്‍ ഉണ്ടാക്കി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളുമൊക്കെ വില്‍ക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യാം. സ്വന്തമായി ഒരു അച്ചാര്‍ ഷോപ്പ് തുറക്കാനും ശ്രമിക്കാം.

അച്ചാര്‍ നിര്‍മ്മിക്കാനായി ഒരുപാട് യന്ത്രസാമഗ്രികള്‍ ആവശ്യമില്ല. പ്രാരംഭ നിക്ഷേപവും വളരെ കുറവാണ്. നിങ്ങളുടെ വീട്ടിലെ അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങാം. വിവിധ പ്രദേശങ്ങളില്‍ നിന്നും സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ള ജനങ്ങളുടെ രുചി അറിഞ്ഞു കൊണ്ട് അച്ചാര്‍ വിഭവങ്ങളുടെ ഒരു മെനു ഉണ്ടാക്കാന്‍ പഠിക്കുന്നതും നല്ലതാണ്.

Previous രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമാകാമോ ? പുതിയ സോഷ്യല്‍ മീഡിയ ചലഞ്ച് വലയ്ക്കുന്നത് പൊലീസിനെ
Next കേരളത്തില്‍ നിക്ഷേപം നടത്താന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ക്ഷണം

You might also like

Business News

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ യു എസ് ടി ഗ്ലോബല്‍ സൈബര്‍ സുരക്ഷാ അവബോധ പരിപാടി സംഘടിപ്പിച്ചു

കൊച്ചി : ആഗോളതലത്തില്‍ മുന്‍ നിര കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം സേവനം ചെയ്യുന്ന യു എസ് ടി ഗ്ലോബല്‍  കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സൈബര്‍ സുരക്ഷ അവബോധ പരിപാടി സംഘടിപ്പിച്ചു. സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഐ പി എസ്, കമാന്‍ഡന്റ്,

NEWS

കിറ്റ്കോയ്ക്ക് മാനേജ്മെന്റ് സ്‌കില്‍ കൗണ്‍സില്‍ അംഗീകാരം

നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള മാനേജ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രിണര്‍ഷിപ്പ് ആന്‍ഡ് പ്രൊഫഷണല്‍ സ്‌കില്‍സ് കൗണ്‍സിലിന്റെ (എംഇപിഎസ് സി) അംഗീകാരമുള്ള വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കുള്ള പരിശീലനം നല്‍കാന്‍ പ്രമുഖ പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയ്ക്ക് അനുമതി ലഭിച്ചു. ഇത് പ്രകാരം അടിസ്ഥാന

NEWS

ഗാര്‍ഹിക മേഖലയില്‍ നിന്നും വന്‍ നേട്ടം ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍

അടുത്ത മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ ഫര്‍ണിച്ചര്‍ ഉല്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ നിന്നും 1000 കോടി രൂപയുടെ വിറ്റുവരവാണ് ടാറ്റ സ്റ്റീല്‍ ലക്ഷ്യമിടുന്നത്. ടാറ്റ സ്റ്റീലിന്റെ വാതില്‍ ബ്രാന്‍ഡ് ആയ പ്രവേശിന്റെ വില്‍പ്പനയ്ക്കാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. തിരഞ്ഞെടുത്ത വിപണികളില്‍ സ്റ്റീല്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply