പുതിയ എന്‍ജിനുമായി പ്ലഷര്‍ പ്ലസ് വിപണിയിലേക്ക്

പുതിയ എന്‍ജിനുമായി പ്ലഷര്‍ പ്ലസ് വിപണിയിലേക്ക്

പുതിയ 110 സിസി എന്‍ജിനില്‍ പുതിയ പ്ലഷര്‍ പ്ലസ് വിപണിയിലെത്തി. ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ഷീറ്റ് മെറ്റല്‍ വീല്‍, കാസ്റ്റ് വീല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കുമേകാന്‍ വാഹനത്തിന്റെ എന്‍ജിന് സാധിക്കും. ഷീറ്റ് മെറ്റല്‍ വീല്‍ വകഭേദത്തിന് 47,300 രൂപയും കാസ്റ്റ് വീല്‍ വകഭേദത്തിന് 49,300 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറും വില.

Spread the love
Previous ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി പേടിഎം
Next ഷെയ്ന്‍ നിഗത്തിന്റെ ''ഇഷ്‌ക്'' ഉടന്‍ പ്രദര്‍ശനത്തിന്

You might also like

LIFE STYLE

2030നുള്ളില്‍ വാഹനവിപണിയില്‍ പാതി സിഎന്‍ജി കൈയടക്കും

ന്യൂഡല്‍ഹി: 2030നുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ പാതിയും സിഎന്‍ജിയാകും. പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 10,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖരുടെ വാഹനങ്ങളെല്ലാം സിഎന്‍ജി ശ്രേണി കൈയടക്കുമെന്ന് കരുതപ്പെടുന്നു.

Spread the love
AUTO

പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ടാറ്റയുടെ നെക്സോണ്‍ JTPയും

കോംപാക്ട് എസ്യുവി മോഡലായ നെക്സോണിനെ പെര്‍ഫോമന്‍സ് ശ്രേണിയില്‍ ചേര്‍ക്കാനൊരുങ്ങി ടാറ്റ. പെര്‍ഫോമന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെയും സെഡാന്‍ മോഡല്‍ ടിഗോറിന്റെയും JTP എഡീഷന്‍ കഴിഞ്ഞ മാസം നിരത്തില്‍ എത്തിച്ചിരുന്നു. വാഹനത്തിന്റെ കരുത്തിനും പുറം മോടിയിലും ഭാവമാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്.

Spread the love
Business News

ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

  ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ജാവ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു മോഡലുകളുടെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നിങ്ങനെയാണ് മൂന്ന് മോഡലുകള്‍. ജാവ 42 എന്ന മോഡലിന് 1.55 ലക്ഷം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply